വിഴിഞ്ഞം തുറമുഖത്തിന് അടുത്ത് 26,400 കോടിയുടെ ഹരിത ഹൈഡ്രജൻ പദ്ധതി വരുന്നു; റിന്യു പവർ കമ്പനി നിക്ഷേപിക്കുന്നത് പുനരുപയോഗ ഊർജ്ജ മേഖലയിലെ വമ്പൻ പദ്ധതിയിൽ; അയ്യായിരത്തോളം പേർക്ക് സ്ഥിരം തൊഴിൽ നൽകുന്ന പദ്ധതി കേരളത്തിലേക്ക്
കെ റെയിൽ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല; രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കും; കരുതേണ്ട ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്; സംസ്ഥാനത്തെ അധമ ഭരണത്തിനുമേൽ ഇടിത്തീ വീഴട്ടെയെന്നും സുരേഷ് ഗോപി
രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ സിമി പ്രവർത്തകർ ഇപ്പോഴും നടത്തുന്നു; സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ നിരോധനം കേന്ദ്രസർക്കാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി; ഭീകരവാദം വളർത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുണ്ടെന്ന് അമിത് ഷാ
ഇന്ത്യാ വിരുദ്ധ നിലപാട് പിന്തുടരുന്ന മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നീക്കം; മുയിസു മന്ത്രിസഭയിലെ നാലുമന്ത്രിമാരുടെ നിയമനം പ്രതിപക്ഷം തള്ളിയതോടെ പാർലമെന്റിൽ സംഘർഷം; ചൈനീസ് പക്ഷപാതിയായ മുയിസു വെള്ളം കുടിക്കുന്നു
അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും സജീവ ചർച്ചയാക്കാൻ ബിജെപി; ഉത്തരാഖണ്ഡിൽ ഏക വ്യക്തിനിയമത്തിന് നടപടികൾ തുടങ്ങി; അടുത്ത നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്ന് പുഷ്‌കർ സിങ് ധാമി; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നീക്കം