Politicsഎം ടി പറഞ്ഞത് കാലത്തിന്റെ ചുവരെഴുത്ത്, അത് ബധിരകർണങ്ങളിൽ പതിക്കരുത്; സർക്കാരിന് വേണ്ടി സ്തുതിഗീതം പാടുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് എം ടിയുടെ വാക്കുകൾ വഴിവിളക്കാകണം; വിമർശിച്ചു വി ഡി സതീശൻ; വീണുകിട്ടിയ ആയുധം ഉപയോഗിക്കാൻ പ്രതിപക്ഷംമറുനാടന് മലയാളി12 Jan 2024 7:07 PM IST
SPECIAL REPORTഎംടി പ്രസംഗിച്ചത് 13 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വരികൾ; കൂട്ടിച്ചേർത്തത് സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികൾ! എംടിയുടേത് സമകാലിക വിമർശനം തന്നെയെന്ന് സ്ഥിരീകരിക്കും തരത്തിൽ ദേശാഭിമാനിയിലും വാർത്ത; ന്യായീകരിക്കാൻ ശ്രമിച്ച് പാർട്ടി പത്രം സത്യം പറയുമ്പോൾമറുനാടന് മലയാളി12 Jan 2024 6:38 PM IST
Marketing Featureപ്രവാസി എൻജിനീയറുടെ ദുരൂഹ മരണം; കഴുത്തറുത്തത് വിദേശത്ത് നിന്നെത്തിച്ച കത്തി ഉപയോഗിച്ച്; മുറിവിന്റെ ആഴത്തിലും ദുരൂഹത; വീട്ടിലെ ബെഡ്റൂമിന്റെ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിൽ മൃതദേഹം; കഴുത്തിന്റെ ഇടത് വശത്തുനിന്ന് താഴേക്ക് ആഴത്തിലുള്ള മുറിവ്: വിശദമായ അന്വേഷണം നടത്താൻ പൊലീസ്മറുനാടന് മലയാളി12 Jan 2024 6:37 PM IST
SPECIAL REPORTരാധിക കഷ്ടപ്പെടുന്നത് എനിക്കറിയാം; കല്യാണത്തിന് ഓഡിറ്റോറിയത്തിന് പൈസയുണ്ടോന്ന് നോക്കില്ല; ആ പൈസ വേറെയാർക്കെങ്കിലും കഷ്ടമാണെന്ന് പറഞ്ഞാൽ അവർക്ക് കൊടുക്കും! സുരേഷ് ഗോപിയെ കുറിച്ച് ജയറാം; ആത്മഹത്യ ചെയ്ത കർഷകന്റെ മുഴുവൻ ബാധ്യതയും തീർക്കാൻ ആക്ഷൻ ഹീറോമറുനാടന് മലയാളി12 Jan 2024 6:08 PM IST
Marketing Featureഒൻപതാം ക്ലാസ് മുതലുള്ള പ്രണയം; ഡോക്ടറെ താലികെട്ടിയത് ഓട്ടോ ഡ്രൈവർ; ഗൾഫിൽ നിന്ന് എത്തിയ ശേഷം മദ്യപാനവും ജോലിക്ക് പോകാൻ മടിയും; കുടുംബ പ്രശ്‌നങ്ങൾ കാരണം എംഡി പഠനത്തിന് വീട് മാറിയ ലക്ഷ്മി; ഭാര്യയ്ക്ക് സന്ദേശം അയച്ച് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്ത പ്രമോദ്; പട്ടത്താനം നടങ്ങുമ്പോൾമറുനാടന് മലയാളി12 Jan 2024 4:50 PM IST
Emiratesസ്ത്രീ സൗന്ദര്യം വിരൽ തുമ്പിൽ ഒപ്പിയെടുത്ത രവിവർമ്മയുടെ ചിത്രകലയെ പ്രണയിക്കുന്ന പെണ്ണുങ്ങൾ യുകെയിലും; ലിവർപൂളിലെ വിസ്റ്റണിൽ അരങ്ങേറിയത് അപൂർവ്വ നിമിഷങ്ങൾ; അഴകായി നിറഞ്ഞത് 15 സുന്ദരിമാർ; രവിവർമ്മയുടെ മനസിലെ പെണ്ണുങ്ങൾ അതേ അഴകോടെ വേദിയിൽമറുനാടന് മലയാളി12 Jan 2024 4:09 PM IST
SPECIAL REPORTനേതാവ് ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു; അതായിരുന്നു ഇഎംഎസ്; ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശ; ആ പ്രസംഗം എംടി അവസാനിപ്പിച്ചത് ഇങ്ങനെ; പറഞ്ഞത് യാഥാർത്ഥ്യമെന്ന് എൻ ഇ സുധീർ; കാലം എംടിയോട് കടപ്പെടുമ്പോൾമറുനാടന് മലയാളി12 Jan 2024 2:52 PM IST
Politicsമാർ റാഫേൽ തട്ടത്തിലിനെ സന്ദർശിക്കാനുള്ള ആലോചനയ്ക്ക് പിന്നിൽ ക്രൈസ്തവ സഭകൾക്കുള്ള 'മോദി ഗാരന്റി' അറിയിക്കാൻ; അടുത്ത മാസം തിരുവനന്തപുരത്തും മോദി എത്തിയേക്കും; സുരേഷ് ഗോപിയുടെ വീട്ടിലെ കല്യാണം കൂടാൻ പ്രധാനമന്ത്രി എത്തുന്നത് കേരളത്തിലെ വോട്ടുറപ്പിക്കാൻമറുനാടന് മലയാളി12 Jan 2024 2:39 PM IST
Politicsസമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകർ ഉണ്ട്! ആ അന്തുകൊള്ളുന്നത് മുസ്ലിം ലീഗിന്; സാദിഖലി തങ്ങൾക്കും സത്താർ പന്തല്ലൂരിന്റെ ഒളിയമ്പ്; സമസ്ത-ലീഗ് പോര് ശക്തമാക്കി പ്രകോപന പ്രസംഗവുംമറുനാടന് മലയാളി12 Jan 2024 2:21 PM IST
CELLULOIDഓരോ വർഷവും 90,000 പേരിൽ കാൻസർ സ്ഥിരീകരിക്കപ്പെടുമ്പോൾ അതിൽ അഞ്ചിൽ ഒരാൾ ബ്രിട്ടനിൽ; കാൻസർ അതിജീവന നിരക്കിൽ ലോകത്തിലെ തന്നെ വളരെ മോശപ്പെട്ട റാങ്കുമായി ബ്രിട്ടൻ; കൊറിയയും ബെൽജിയവും അമേരിക്കയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽമറുനാടന് മലയാളി12 Jan 2024 2:01 PM IST
FOREIGN AFFAIRSഗൾഫ് ഓഫ് ഒമാൻ സമുദ്രത്തിൽ വെച്ച് ഓയിൽ ടാങ്കർ പിടിച്ചെടുത്ത് ഇറാനിയൻ നേവി; ഗ്രീക്ക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്തത് ഒമാന്റെ കടൽത്തീരത്ത് നിന്നും 50 നോട്ടിക്കൽ മൈൽ അകലെ വച്ച്; ജീവനക്കാർ ഫിലിപ്പൈൻസുകാരും ഗ്രീക്ക് പൗരനും; കടൽ യുദ്ധം തുടരുമ്പോൾമറുനാടന് മലയാളി12 Jan 2024 1:38 PM IST
SPECIAL REPORT2024 ലെ ഏറ്റവും കരുത്തുള്ള പാസ്സ്പോർട്ടുകളുടെ ലിസ്റ്റ് പുറത്ത്; 4 യൂറോപ്യൻ രാജ്യങ്ങൾ ഒന്നാം സ്ഥാനം പങ്കിടുമ്പോൾ നാലാം സ്ഥാനത്ത് ബ്രിട്ടൺ: അമേരിക്ക ഏഴാം സ്ഥാനത്ത്; 62 രാജ്യങ്ങൾ സന്ദർശിക്കുവാൻ സാധിക്കുന്ന ഇന്ത്യൻ പാസ്സ്പോർട്ട് 80-ാം സ്ഥാനത്ത്മറുനാടന് മലയാളി12 Jan 2024 1:28 PM IST