ഗസ്സയുടെ ഭരണം ഇനി ഹമാസ് സ്വപ്‌നം കാണേണ്ട! യുദ്ധം തകർത്തെറിഞ്ഞ ഗസ്സ പുനർനിർമ്മിക്കാൻ അറബ്, പാശ്ചാത്യ കൂട്ടായ്മ ഒരുക്കുമെന്ന് ഇസ്രയേൽ; ഹമാസിനെ ഭരണത്തിൽ നിന്നും അകറ്റി നിർത്തും
പെരിയണ്ണയെ കാണാൻ സൂര്യയെത്തി; വിജയകാന്തിന്റെ ഓർമകളിൽ സ്മാരകത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് താരം; വസതിയിലെത്തി കുടുംബാംഗങ്ങളെയും കണ്ടു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സ്‌കൂൾ കലോത്സവ വേദിയിലെ സൗണ്ട് സിസ്റ്റത്തിൽ അപാകത; നാടൻ പാട്ടുകൾ പാടി വേദിക്ക് സമീപം പ്രതിഷേധം; മാർഗം കളി മത്സരത്തിന് പിന്നാലെ മത്സരാർഥി കുഴഞ്ഞുവീണു; കുച്ചിപ്പുഡിയിലും സംഘാടകരുടെ പിഴവ്; അപ്പീലുകളുടെ ബാഹുല്യം
മന്ത്രിമാരെ നീക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ ശുപാർശ അനിവാര്യം; മന്ത്രിമാരെ പുറത്തതാക്കാൻ ഗവർണർമാർക്ക് അധികാരമില്ല; തമിഴ്‌നാട് ഗവർണർക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ നിരീക്ഷണം
ബംഗാളിൽ റേഷൻ അഴിമതിക്കേസിൽ റെയ്ഡിന് എത്തിയ ഇ.ഡി. സംഘത്തിനെതിരെ ആക്രമണം; കല്ലേറിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; വാഹനങ്ങൾ അടിച്ചുതകർത്തു; പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ
സുരേഷ് ഗോപി കളിക്കരുതെന്ന് പറഞ്ഞ് വിജിൻ എംഎൽഎ പൊലീസിനോട് കയർത്തിട്ടും കാര്യമുണ്ടായില്ല; എംഎ‍ൽഎ പങ്കെടുത്ത കലക്ടറേറ്റ് മാർച്ചിൽ 100 നഴ്‌സുമാർക്കെതിരെ കേസെടുത്തു; കേസിൽ നിന്നും എംഎൽഎയെ ഒഴിവാക്കി; വിജിനെ പിന്തുണച്ചു എം വി ജയരാജൻ
ബിജെപിയിൽ ചേർന്ന ഓർത്തഡോക്‌സ് വൈദികനെതിരെ സഭാ നടപടി; ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലളിൽ നിന്നും നീക്കി; വൈദികനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനെയും നിയമിച്ചു; ഭദ്രാസന കൗൺസിലിന്റെ തീരുമാനം തന്റെ അഭ്യർത്ഥന പ്രകാരമെന്ന് ഫാദർ ഷൈജു
പണം തട്ടിയ കേസിൽ പരാതി നൽകാൻ എത്തിയ നഴ്‌സിനെ നമ്പർ വാങ്ങി പതിവായി ഫോൺവിളിച്ചു; ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; കോഴിക്കോട്ട് പൊലീസുകാരനെതിരെ കംപ്ലെയിന്റ് അഥോറിറ്റിയിൽ പരാതി; സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് യുവതി