സജി ചെറിയാന്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; ക്രൈസ്തവ നേതൃത്വത്തിനോടും വിശ്വാസികളോടും സിപിഎമ്മിനുള്ള പുച്ഛമാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തെത്തിയതെന്നും കെ.സുരേന്ദ്രൻ
ജൻധൻ അക്കൗണ്ടുകൾ മുതൽ വനിതാ സംവരണ ബിൽ വരെ; സ്ത്രീകേന്ദ്രീകൃത പദ്ധതികൾ നടപ്പാക്കുന്ന പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്ന ബിജെപിയുടെ സ്ത്രീശക്തി സംഗമത്തിൽ അണിനിരക്കുക രണ്ടുലക്ഷത്തോളം വനിതകൾ; താരത്തിളക്കമായി നടി ശോഭനയും
ജപ്പാനിലെ വിമാനത്താവളത്തിൽ പറന്നിറങ്ങിയ വിമാനത്തിന് തീപിടിച്ചു; തീഗോളം ഉയരുന്നതും പിന്നാലെ വിമാനം റൺവേയിലൂടെ മുന്നോട്ടു നീങ്ങുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്ത്; യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കിയെന്ന് റിപ്പോർട്ടുകൾ; കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമെന്നും സൂചന
നവകേരള സദസ് കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഫ്‌ള്ക്‌സ് ബോർഡുകൾ അഴിക്കാൻ ഉത്സാഹമില്ല; പ്രധാനമന്ത്രി ബുധനാഴ്ച തൃശൂരിൽ വരുന്നതിന് മുന്നോടിയായി സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകൾ അഴിച്ചുനീക്കി കോർപറേഷൻ; തിരിച്ചുകെട്ടിച്ച് ബിജെപി പ്രവർത്തകർ
ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ കോമാളി വേഷം മുൻ ഗവർണർ പി. സദാശിവം കെട്ടിയിട്ടില്ല; വിഡ്ഢി വേഷങ്ങൾ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവർണർക്ക് വിശ്വാസ്യതയില്ലെന്ന് പി ജയരാജൻ
വീഞ്ഞും കേക്കും പരാമർശം പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ല; ബിഷപ്പുമാർക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധം കടുപ്പിച്ചതോടെ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ; ക്രിസ്ത്യൻ സമൂഹത്തിന്റെ പ്രതിഷേധം കടുത്തതോടെ പിൻവാങ്ങൽ; പാർട്ടി സെക്രട്ടറിയും കൈവിട്ടതോടെ ഖേദം പ്രകടിപ്പിച്ച് വിവാദത്തിൽ നിന്നും തലയൂരാൻ നീക്കം
പുതുവർഷ ആഘോഷങ്ങളുടെ ചിത്രങ്ങൾ പകർത്താൻ മാളുകളിൽ പോകണമെന്ന് അവൾ പറഞ്ഞു; എന്നാൽ ജനതിരക്കും മോശമായ പെരുമാറ്റവും ഭയന്നാണ് വിലക്കിയത്; 21കാരിയുടെ ആത്മഹത്യയിൽ പിതാവിന്റെ വിശദീകരണം
രാജകീയ പ്രൗഡിയുള്ള കെട്ടിടത്തിന്റെ പഴക്കം 81 വർഷം; തടി കൊണ്ട് പണിത തറയും തട്ടുമെല്ലാം പൊളിയുന്നു; ഷോർട്ട് സർക്യൂട്ടുണ്ടായാൽ വൈദ്യുതി സ്വയം ഓഫാകില്ല! മുഖ്യമന്ത്രിയുടെ താമസം തീർത്തും ദുർബ്ബലമായ കെട്ടിടത്തിൽ; തൊഴുത്തും ചാണകക്കുഴിയുമെല്ലാം വെറുതെയാകും; പിണറായിക്ക് ക്ലിഫ് ഹൗസ് മടത്തു! മുഖ്യമന്ത്രി താമസം മാറ്റുമോ?
ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അല്ല; സജി ചെറിയാന്റേത് നിരുത്തരവാദപരമായ പ്രസ്താവന; പിൻവലിച്ച് വിശദീകരണം നൽകണം; അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്ന് ക്ലിമ്മിസ് കാതോലിക്ക ബാവ; ബിഷപ്പുമാരെ അവഹേളിച്ച മന്ത്രിക്കെതിരെ യാക്കോബായ സഭയും രംഗത്ത്
ബിഷപ്പുമാരെ അപമാനിച്ചത് കടന്ന കൈയെന്ന് സിപിഎമ്മിനെ അറിയിച്ച് കേരളാ കോൺഗ്രസ്; കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും വിജയ പ്രതീക്ഷ വേണ്ടെന്ന് തിരിച്ചറിവും പകർന്നു; പിന്നാലെ മന്ത്രി സജി ചെറിയാനെ തള്ളി എംവി ഗോവിന്ദൻ; മുഖപ്രസംഗത്തിൽ നിലപാട് ശക്തമാക്കി ദീപികയും; മുന്തിരി വാറ്റും രോമാഞ്ചവും മാപ്പു പറയലാകും?