KERALAM'ബിവറേജസിന് മുന്നിൽ കൂടുന്ന ഖദർ ധാരികൾ പോലും കോൺഗ്രസിന്റെ ജനവിരുദ്ധ സദസ്സിനില്ല; ആ പാർട്ടി അവസാനിക്കാൻ പോകുന്നു'; വിമർശനവുമായി മന്ത്രി വാസവൻമറുനാടന് മലയാളി2 Jan 2024 5:31 PM IST
SPECIAL REPORTപത്ത് ലക്ഷത്തിന്റെ നഷ്ടത്തിൽ പകുതി നൽകി സ്വാന്തനവുമായി ഓടിയെത്തിയ ക്ഷീര കർഷകൻ കൂടിയായ ജയറാം; മമ്മൂട്ടി ഒരു ലക്ഷം നൽകും; മറ്റൊരു നടൻ രണ്ടും; അഞ്ചു പശുക്കളും ധനസഹായവും കാലിതീറ്റയും പ്രഖ്യാപിച്ച് മന്ത്രി ചിഞ്ചു റാണി; 13 അരുമകളെ നഷ്ടമായ വെളിയാമറ്റത്തെ വേദന മലയാളി ഏറ്റെടുക്കുമ്പോൾമറുനാടന് മലയാളി2 Jan 2024 5:28 PM IST
SPECIAL REPORTമകരവിളക്കു കാലത്ത് വെർച്യുൽ ക്യൂവിലൂടെ മാത്രം ഭക്തർക്ക് പ്രവേശനം; പത്താം തീയതിക്ക് ശേഷം സ്‌പോട്ട് ബുക്കിങ് അനുവദിക്കില്ല; മകര ജ്യോതി ദർശനത്തിനായി സന്നിധാനത്ത് ഭക്തർ തമ്പടിക്കുന്നത് കണക്കിലെടുത്ത് തീരുമാനം; മാളികപുറങ്ങളും കുട്ടികളും മകരജ്യോതി ദിനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്മറുനാടന് മലയാളി2 Jan 2024 4:37 PM IST
Politicsആക്ഷൻ ഹീറോയ്ക്ക് ജാമ്യമില്ലാ കേസ്; വൈദികരുടെ 'രോമാഞ്ചം' കണ്ട മന്ത്രി സജി ചെറിയാൻ; തൃശൂർ പൂര വിവാദം; ശബരിമല വീഴ്ചയും; അറസ്റ്റ് ആശങ്ക വകവയ്ക്കാതെ സുരേഷ് ഗോപി; ഇനി മോദിയുടെ തൃശൂർ 'പൂരം'; ശക്തന്റെ നാട് അതീവ സുരക്ഷയിൽമറുനാടന് മലയാളി2 Jan 2024 4:04 PM IST
SPECIAL REPORTജപ്പാനിലുണ്ടായത് 155 ഭൂചലനങ്ങൾ; മരിച്ചത് 13 പേർ; വീണ്ടും ഭൂചലനത്തിന് സാധ്യതയെന്ന് കാലാവസ്ഥാ ഏജൻസി; നിരവധി കെട്ടിടങ്ങളും വീടുകളു തകർന്നു: ബോട്ടുകൾ മുങ്ങിപ്പോയിമറുനാടന് മലയാളി2 Jan 2024 3:17 PM IST
FOREIGN AFFAIRSഅന്തർദ്ദേശീയ വിദ്യാർത്ഥികൾ അകാരണമായി കുടുംബത്തെ കൊണ്ടുവരുന്ന പ്രവണത നിർത്തലാകുന്നതോട് കൂടി 3 ലക്ഷമാളുകളുടെ കുടിയേറ്റം കുറയുമെന്ന പ്രതീക്ഷയിൽ ബ്രിട്ടൺ; പുതുവർഷം മുതലുള്ള ഡിപെൻഡന്റ് വിസ നിരോധത്തിൽ യുകെയ്ക്ക് പ്രതിക്ഷ മാത്രംമറുനാടന് മലയാളി2 Jan 2024 3:13 PM IST
SPECIAL REPORTആറു വർഷം മുമ്പ് ഫാമിൽ മരിച്ചു വീണത് 22 പശുക്കൾ; മക്കളെ പോലെ വളർത്തിയ മൃഗങ്ങൾ ചത്തു വീഴുന്നത് കണ്ട് പൊട്ടിക്കരഞ്ഞത് ഭാര്യ പാർവ്വതിക്കൊപ്പം; വെള്ളിയാമറ്റത്തെ കുട്ടി ക്ഷീര കർഷകന്റെ കണ്ണീർ തുടയ്ക്കാൻ ജയറാം; സിനിമാ പ്രൊമോഷൻ ചടങ്ങ് ഒഴിവാക്കി സഹായംമറുനാടന് മലയാളി2 Jan 2024 3:03 PM IST
FOREIGN AFFAIRSഅനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് അക്രമി എത്തി; കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തിൽ കുത്തി; ദക്ഷിണകൊറിയയിൽ പ്രതിപക്ഷ നേതാവിനെതിരെ ബുസാനിൽ അപ്രതീക്ഷിത ആക്രമണം; ലീ അതീവ ഗുരതരാവസ്ഥയിൽ; ബുസാനിലെ അക്രമി അറസ്റ്റിൽമറുനാടന് മലയാളി2 Jan 2024 2:44 PM IST
SPECIAL REPORTഭർത്താവിന്റെ പ്രായം 55 കടന്നുവെന്ന കാരണത്താൽ 50 വയസ്സിൽ താഴെയുള്ള ഭാര്യയ്ക്ക് കൃത്രിമ ബീജ സങ്കലന മാർഗത്തിലൂടെയുള്ള ഗർഭധാരണം നിഷേധിക്കേണ്ടതില്ല; എആർടി ചികിൽസാ മാർഗ്ഗത്തിൽ നിർണ്ണായകമായി ഹൈക്കോടതിയുടെ ഈ ഉത്തരവ്മറുനാടന് മലയാളി2 Jan 2024 2:30 PM IST
SPECIAL REPORTപണം കിട്ടാതെ മുമ്പോട്ട് പോകില്ലെന്ന് കെൽട്രോൺ; കൺട്രോൾ റൂമിൽ നിന്നും ജീവനക്കാരെ പിൻവലിച്ചു; ഇനി ചെല്ലാൻ അയയ്ക്കാൻ ആരുമില്ല; നവകേരളത്തിലെ നിർമ്മിതി ബുദ്ധി തള്ളിന് ദുരന്തപര്യവസാനമോ? ഐഎ ക്യാമറകളുടെ പ്രവർത്തനം പ്രതിസന്ധിയിൽമറുനാടന് മലയാളി2 Jan 2024 1:57 PM IST
SPECIAL REPORTവടക്കുന്നാഥ ക്ഷേത്ര പരിസരത്ത് ചെരിപ്പു ധരിച്ചു പ്രവേശിക്കാൻ ചെറുപ്പക്കാരെയടക്കം ആരെയും അനുവദിക്കരുത്; റോക്ക് സംഗീത പരിപാടികളും വേണ്ടെന്ന് ഹൈക്കോടതി; പൂരം ദിവസം ക്ഷേത്ര മതിൽക്കെട്ടിനകത്ത് മദ്യസൽക്കാരം നടത്തിയെന്ന ആരോപണം തെറ്റെന്ന് ദേവസ്വവും; പൂരത്തിന് ചെരുപ്പിന് വിലക്ക്മറുനാടന് മലയാളി2 Jan 2024 1:41 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ സുരക്ഷ എന്തും ചെയ്യും മുളന്തുരുത്തി പൊലീസ്! ഐഎൻടിയുസി തൊഴിലാളികളുടെ ഷെഡിലിരുന്ന് സംസാരിച്ച രണ്ടു യുവാക്കളെ സംശയിച്ച പൊലീസ് റിസ്‌ക് എടുത്തില്ല; മുഖ്യമന്ത്രി പോയശേഷം തിരികെ നൽകി! ഇത് കരുതൽ കസ്റ്റഡിയിലായ ലോകത്തെ ആദ്യ ചെരുപ്പിന്റെ കഥമറുനാടന് മലയാളി2 Jan 2024 1:21 PM IST