SPECIAL REPORT2020ൽ അച്ഛൻ മരിച്ചു; പരിപാലിക്കാനുള്ള ബുദ്ധി മുട്ടു കാരണം പത്ത് പശുക്കളെ വിൽക്കാൻ തീരുമാനിച്ച അമ്മ; ആ ഉത്തരവാദിത്തം ഏറ്റെടുത്ത എട്ടാം ക്ലാസുകാരൻ സ്വപ്രയത്‌നത്തിൽ കന്നുകാലികളുടെ എണ്ണം 22 ആക്കി്; ആ സ്‌നേഹ ഫാമിന് വേദനയായി ദുരന്തം; ഇത് മാത്യുവെന്ന കുട്ടി ക്ഷീര കർഷകന്റെ കഥമറുനാടന് മലയാളി2 Jan 2024 1:09 PM IST
SPECIAL REPORTവെള്ളിയാമറ്റത്തെ 13 കന്നുകാലികളുടെ ജീവനെടുത്തത് കപ്പത്തൊണ്ടിലെ സയനൈഡ്; 800 രൂപ ആയിരുന്ന ഇൻഷുറൻസ് തുക 6000 ആക്കി ഉയർത്തിയപ്പോൾ ഇൻഷുറൻസ് എടുക്കാനും കഴിഞ്ഞില്ല; കുട്ടി ക്ഷീരകർഷകൻ ബെന്നിക്ക് നഷ്ടമായത് അരുമകളായി പരിപാലിച്ച പശുക്കളെ; ഈ ദുരന്തം നൽകുന്നത് പല പാഠങ്ങൾമറുനാടന് മലയാളി2 Jan 2024 12:41 PM IST
SPECIAL REPORTയാഥാർത്ഥ്യമായ കോവിഡ് 19 മുന്നറിയിപ്പിനു ശേഷം പുതുവർഷത്തിൽ മൂന്നാം ലോക മഹായുദ്ധവും പ്രവചിച്ച് ബ്രസീലുകാരൻ; ഭൂമിയെ അന്യഗ്രഹ ജീവികൾ ആക്രമിക്കുമെന്നും തുടർന്ന് ബഹിരാകാശ യുദ്ധത്തിന് വഴി തുറക്കുമെന്നും ബ്രസീലുകാരൻ അത്തോസ് സലോംമറുനാടന് മലയാളി2 Jan 2024 12:18 PM IST
Politicsപിരിഞ്ഞു പോയില്ലെങ്കിൽ കൈയും കാലും തല്ലി ഒടിക്കുമെന്ന് സ്റ്റേഷനുള്ളിൽ നിന്ന് എസ് ഐ ഭീഷണി മുഴക്കി; പെറ്റിക്കേസെടുക്കേണ്ടിടത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിലെത്തിയ ശേഷം; മജിസ്‌ട്രേട്ട് യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യവും നൽകി; നവകേരള സദസിൽ പ്രതിഷേധം കടുക്കും; കോൺഗ്രസ് രണ്ടും കൽപ്പിച്ച്മറുനാടന് മലയാളി2 Jan 2024 12:01 PM IST
Marketing Featureകോൺഗ്രസിന്റെ പാലാരിവട്ടം പൊലീസ് സ്‌റ്റേഷൻ ഉപരോധം റിപ്പോർട്ടു ചെയ്യവേ മറുനാടൻ മലയാളി ക്യാമറാമാന് മർദ്ദനം; ഫോൺ പിടിച്ചുവാങ്ങി മർദ്ദിച്ചത് സ്വകാര്യ ബസ് ഡ്രൈവറായ യൂത്ത് കോൺഗ്രസ് നേതാവ് പി എൻ നവാസ്; പ്രതിഷേധക്കാരായ സ്വന്തം പാർട്ടിക്കാരോടും കയർത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മറുനാടന് മലയാളി2 Jan 2024 5:49 AM IST
KERALAMമസ്ജിദ് ഭൂമി ക്ഷേത്ര ഭൂമിയാക്കിയത് തെളിവില്ലാതെ; ക്ഷേത്ര ഉദ്ഘാടനം ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് ദേശീയ ആഘോഷമാക്കി: എളമരം കരീംമറുനാടന് മലയാളി2 Jan 2024 4:49 AM IST
SPECIAL REPORTമുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടില്ല; പാലാരിവട്ടം പൊലീസ് സ്‌റ്റേഷനിൽ കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ റോഡ് ഉപരോധിച്ചു, വൻ സംഘർഷം; ഉന്നത ഇടപെടലിൽ ജാമ്യമില്ലാ വകുപ്പ് ചേർത്തെന്ന് നേതാക്കൾമറുനാടന് മലയാളി2 Jan 2024 4:30 AM IST
Politicsകോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിള കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ; ഡോ. ജെസിമോൾ മാത്യു അഞ്ചു ദിവസത്തിനകം വിശദീകരണം നൽകണം; അല്ലാത്ത പക്ഷം കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വത്തിന്റെ മുന്നറിയിപ്പ്മറുനാടന് മലയാളി2 Jan 2024 3:34 AM IST
Politicsകമ്മ്യുണിസ്റ്റുകാർ ജനങ്ങളോട് വിനീത വിധേയരാകണം; അധികാര ഗർവോടെ പെരുമാറരുത്; നിരന്തരം അത്തരം തെറ്റുതിരുത്തൽ പ്രക്രിയ നടത്തുന്ന പാർട്ടിയാണ് സിപിഎം; തിരഞ്ഞെടുപ്പുകളിൽ തോറ്റെന്ന് കരുതി നിലപാടുകൾ എല്ലാം തെറ്റാണെന്ന് പറയാൻ പറ്റില്ല: പി ജയരാജൻമറുനാടന് മലയാളി2 Jan 2024 2:52 AM IST
KERALAMകണ്ണൂരിൽ എത്രയോ പേരെ കൊന്നവരാണ് കോലം കത്തിച്ചത്; അവർ അവരുടെ സംസ്‌കാരമാണ് കാണിക്കുന്നത്; മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങൾക്ക് അനുമതി നൽക്കുന്നത്; എസ്എഫ്‌ഐ പ്രതിഷേധത്തോട് പ്രതികരിച്ചു ഗവർണർമറുനാടന് മലയാളി2 Jan 2024 2:38 AM IST
Politicsസൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ചെറുവിരൽ അനക്കാത്തവർ; ചില ഉന്നത സ്ഥാനീയർ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു നാല് വോട്ടിനായി കളിക്കുന്നു; നവകേരള സദസിൽ മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി; സജി ചെറിയാനെ കൈവിടില്ലമറുനാടന് മലയാളി2 Jan 2024 1:56 AM IST
Marketing Featureപുതുവത്സരത്തലേന്ന് പെൺസുഹൃത്തിനൊപ്പം മൂന്നാറിലെത്തി; രാവിലെ യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ; രാത്രി തമ്മിൽ വഴക്കുണ്ടായി, പുലർച്ചെ ശുചിമുറിയിൽ നിന്നും ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കഴുത്തിൽ കുരുക്കുമായി കിടക്കുന്നതു കണ്ടതായി യുവതിമറുനാടന് മലയാളി2 Jan 2024 1:16 AM IST