തിരുവനന്തപുരത്ത് എത്തിയപ്പോൾ പഴവങ്ങാടി എവിടെയെന്ന് കാർ ഡ്രൈവറോട് ചോദിച്ചപ്പോൾ അത് കുറേ ദൂരെയാണ് സാർ എന്ന മറുപടി കേട്ട് വിജയകാന്ത് ഉള്ളിൽ ചിരിച്ചുകാണണം; ചാലയിൽ ഗോൾഡ് കവറിങ് കട നടത്തിയ വിജയകാന്തിന്റെ തിരുവനന്തപുരം ബന്ധം ഡ്രൈവർ എങ്ങനെ അറിയാൻ!
എഫ്‌ഐആർ ഇട്ടുപേടിപ്പിച്ചാൽ ശരിക്കും പേടിക്കും, മിണ്ടാട്ടം മുട്ടും! ഡി ജി പി യുടെ വീട്ടു വരാന്തയിൽ മഹിളാ മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത് തടയാൻ കഴിയാത്ത നാണക്കേടിന് ജനം ടിവി, ജന്മഭൂമി മാധ്യപ്രവർത്തകർക്കും നോട്ടീസ്; പ്രതിഷേധം കനക്കുന്നു
ചാരവൃത്തി ആരോപിച്ച് ഖത്തർ കോടതി വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നാവികരുടെ ശിക്ഷയിൽ ഇളവ്; വധശിക്ഷ റദ്ദാക്കി തടവ് ശിക്ഷയായി കുറച്ച് അപ്പീൽ കോടതി; അടുത്ത നിയമനടപടി ആലോചിച്ച് കൈക്കൊള്ളുമെന്ന് വിദേശകാര്യമന്ത്രാലയം
മതപണ്ഡിതന്മാർ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിന് അധിക ചുമതലയുള്ള മന്ത്രി; മിശ്രവിവാഹത്തെ കുറിച്ച് അഭിപ്രായം പരസ്യമായി പറയാൻ ധൈര്യമുണ്ടോ?; മന്ത്രി വി അബ്ദുറഹ്‌മാനെ പരിഹസിച്ച് സത്താർ പന്തല്ലൂർ
ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു; രണ്ടുഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികൾ; ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് തന്നെ; മെഡിക്കൽ ബോർഡിന്റെ വാദം തള്ളി അന്വേഷണ സംഘം; നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഹർഷിന
പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു; മൂന്ന് പതിറ്റാണ്ടുകാലം ഇന്ത്യൻ തിയറ്റർ രംഗത്തെ നിറസാന്നിധ്യം; വിടവാങ്ങിയത്, മോഹൻലാലും മുകേഷും അഭിനയിച്ച ഛായാമുഖിയുടെ സംവിധായകൻ
സ്‌കൂളിൽവച്ച് സഹപാഠികളുമായി വഴക്കുണ്ടാക്കി; കാണാതായ ശേഷം ലഭിച്ചത് ഒരേയൊരു സിസിടിവി ദൃശ്യം മാത്രം; കുളത്തൂർ ടെക്‌നിക്കൽ സ്‌കൂളിൽ നിന്നും കാണാതായ ആദർശിനെ കണ്ടെത്തിയത് കുളച്ചലിലെ കോഴിക്കടയിൽ നിന്നും