KERALAMഅയോധ്യ വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ തയ്യാറാവുന്നില്ല; കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങളെന്ന് മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി28 Dec 2023 10:44 PM IST
SPECIAL REPORT'ആരിഫ് മുഹമ്മദ് ഖാൻ ഗോ ബാക്ക്': ഗവർണർക്ക് നേരേ വീണ്ടും കരിങ്കൊടി കാട്ടി എസ്എഫ്‌ഐ പ്രവർത്തകർ; പ്രതിഷേധം വിമാനത്താവളത്തിൽ നിന്ന് രാജ്ഭവനിലേക്ക് പോകും വഴി; പ്രതിഷേധമുണ്ടായാൽ ഇനിയും വാഹനത്തിൽ നിന്നു പുറത്തിറങ്ങുമെന്ന് ഗവർണർമറുനാടന് മലയാളി28 Dec 2023 10:26 PM IST
CRICKETസെഞ്ചൂറിയനിലെ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണം കെട്ട തോൽവി; ഇന്നിങ്‌സിനും 32 റൺസിനും ദക്ഷിണാഫ്രിക്കയോട് കീഴടങ്ങി; കോഹ്ലി പൊരുതി നോക്കിയെങ്കിലും പ്രോട്ടീസിന്റെ ലീഡിന് മുന്നിൽ തലകുനിച്ചുമറുനാടന് മലയാളി28 Dec 2023 9:21 PM IST
KERALAMആറളം ഫാമിൽ നിന്നും ആദിവാസികളെ ആട്ടിയോടിച്ചു പാർട്ടി ഗ്രാമമാക്കുന്നു; സിപിഎമ്മും സർക്കാരും നടത്തുന്നത് വംശീയ ഉന്മൂലനമെന്ന് ആദിവാസി സംഘടനാ നേതാക്കൾമറുനാടന് മലയാളി28 Dec 2023 9:00 PM IST
Cinemaഇനി ബീന ചേച്ചിക്ക് ആരെയും പേടിക്കാതെ, ഞെട്ടിയുണരാതെ സുഖമായി ഉറങ്ങാം; 'അമ്മ' നിർമ്മിച്ച് നൽകിയ വീട്ടിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന ബീന കുമ്പളങ്ങി അടൂർ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിൽ സ്വസ്ഥം, സുഖം; 'കള്ളൻ പവിത്രനിലെ' നായിക ബീന ഈ സുന്ദര ഗ്രാമത്തിൽ ഹാപ്പിയാണ്മറുനാടന് മലയാളി28 Dec 2023 8:43 PM IST
KERALAMവാളയാറിൽ വൻ കഞ്ചാവ് വേട്ട; ആന്ധ്രാപ്രദേശിൽ നിന്ന് കൊണ്ടുവന്ന 75 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽമറുനാടന് മലയാളി28 Dec 2023 8:04 PM IST
Marketing Featureകാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെയും കുഞ്ഞിനെയും വീട്ടിൽ തിരികെയെത്തിച്ചു; ഭാര്യയുടെ ആവശ്യപ്രകാരം കാമുകനെയും കൂടെ താമസിപ്പിച്ചു; ഉറങ്ങുന്നതിനിടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു; 25കാരിയും കാമുകനും അറസ്റ്റിൽമറുനാടന് മലയാളി28 Dec 2023 7:38 PM IST
KERALAMടാറ്റൂ കേന്ദ്രങ്ങളും മാളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന; എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് തൃശൂരിൽ പിടിയിൽമറുനാടന് മലയാളി28 Dec 2023 6:47 PM IST
KERALAMഇരുചക്രവാഹനങ്ങളിൽ അർധരാത്രിയിൽ അഭ്യാസ പ്രകടനം; മൂന്നു യുവാക്കളുടെ ലൈസൻസ് റദ്ദാക്കിമറുനാടന് മലയാളി28 Dec 2023 6:37 PM IST
Politicsഇഫ്താർ വിരുന്നിലും ഫലസ്തീൻ റാലിയുടെ കാര്യത്തിലും മതം പ്രശ്‌നമല്ല; ശ്രീരാമ ക്ഷേത്രത്തിന്റെ കാര്യം വരുമ്പോൾ, അത് മതപരമായ ചടങ്ങാണ്, സർക്കാർ ഇടപെടലാണ്; ഭൂരിപക്ഷ സമുദായത്തോടുള്ള അവഹേളനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി28 Dec 2023 6:28 PM IST
Politicsറോബർട്ട് വാദ്രയ്ക്കു പുറമേ പ്രിയങ്ക ഗാന്ധിയെയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുക്കാൻ ഇഡി; വാദ്രയ്ക്ക് എതിരായ കുറ്റപത്രത്തിൽ ഇതാദ്യമായി പ്രിയങ്കയെ കുറിച്ചും പരാമർശം; ചോദ്യം ചെയ്യാനും സാധ്യതമറുനാടന് മലയാളി28 Dec 2023 6:13 PM IST
Politicsകോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്സ് വച്ചു; മാല അണിയിക്കുന്ന ദൃശ്യം പകർത്തി പ്രചരിപ്പിച്ചു; വിവാദങ്ങൾക്കിടെ എസ്.എഫ്.ഐ. നേതാവിനെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു; നിലവിൽ ഭാരവാഹിയല്ലെന്ന് എസ്എഫ്‌ഐ നേതൃത്വംമറുനാടന് മലയാളി28 Dec 2023 6:11 PM IST