വീടുകളുടെ മേൽക്കൂര പറന്നും മരങ്ങൾ വീണും റോഡപകടങ്ങളും പവർ കട്ടും; ലാൻഡിംഗിനിടെ ലണ്ടൻ ഹീത്രൂയിൽ തലനാരിഴയ്ക്ക് അപകടത്തിൽ നിന്നൊഴിവായി വിമാനം; ബ്രിട്ടനെ ആടിയുലയ്ക്കുന്ന ജെറിറ്റ് കൊടുങ്കാറ്റും പേമാരിയും
ബ്രിട്ടനിൽ ലൈംഗിക പരാക്രമികളും കുട്ടി പീഡകന്മാരും തെറാപ്പിസ്റ്റുകളായി സേവനം ചെയ്യുന്നുവെന്ന് എക്സ്പ്രസ്സ് പത്രത്തിന്റെ റിപ്പോർട്ട്; രോഗികളെ ദുരുപയോഗിച്ചിട്ടും കൗൺസിലർമാരായി തുടരുന്നവരെ നിയന്ത്രിക്കുവാൻ യു കെയിൽ നിയമമില്ലെന്നും റിപ്പോർട്ടിൽ
ജെഡിഎസിൽ തുടർന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കാതെയുള്ള വിപ്ലവ ചിന്തയിൽ മന്ത്രി കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും; ഇടതിനെ വെട്ടിലാക്കാൻ സികെ നാണുവിന്റെ തന്ത്രപരമായ നീക്കം; കേരളത്തിലെ സോഷ്യലിസ്റ്റുകൾ ഒരുമിക്കണമെന്നത് സിപിഎം ചിന്ത; ജെഡിഎസിൽ സർവ്വത്ര ആശയക്കുഴപ്പം
രാജ്ഭവൻ ശുപാർശ ചെയ്തവരുടെ പേരും കേസ് ഫയൽ ചെയ്തിരിക്കുന്ന വിദ്യാർത്ഥികളുടെ പേരും ഗവർണർക്ക് നൽകിയില്ലെന്ന വിസിയുടെ നിലപാട് നിർണ്ണായകം; കൈമാറിയത് മന്ത്രി തന്ന പട്ടിക! ഗവർണ്ണർക്കെതിരായ ബാനർ അവിടെ തുടരും; കേരള സർവ്വകലാശാലയിൽ വിസിയുടെ നിലപാട് നിർണ്ണായകം
എന്നെ വിളിക്കാനുള്ള ധൈര്യം അവൾക്ക് എങ്ങനെ കിട്ടി; എന്റെ നമ്പർ എവിടെന്ന് കിട്ടി; കണ്ട അണ്ടനും അടകോടനും വിളിക്കുമ്പോൾ കയറ്റിവിടാൻ ഇരിക്കുകയല്ല ഞാൻ! വിജി രവീന്ദ്രനെ സിപിഎം കൈവിടില്ല; ഗുരുവായൂർ ദർശന ഓഡിയോ എൻസിപിയിലെ ഗ്രൂപ്പിസമോ?
കോട്ടോൾ ദേശത്തെ സാധാരണക്കാരൻ വടർന്ന് പന്തലിച്ചത് ദുബായിൽ; യുഎഇയിലെ നമ്പർ വണ്ണായി ഹോളിഡേ മാറിയപ്പോൾ ഡൽഹിയിലും രാഷ്ട്രീയ ബന്ധങ്ങൾ; പ്രിയങ്കയേയും ഭർത്താവിനും ഈ മലയാളിയുടെ മൊഴി വിനയാകുമോ? സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാനായി ആധാർ അധിഷ്ഠിത പരിശോധന; ഇതിന് വിസമ്മതിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മറ്റ് വഴികളിലൂടെ ഇ-കെവൈസി ഓതന്റിഫിക്കേഷൻ; ഇനി പി എസ് സി എഴുത്തു പരീക്ഷയിലെ ആൾമാറാട്ടം നടക്കില്ല
കോപ്പ് ഉച്ചകോടിയിൽ ഖത്തർ ഷെയ്കിനെ മോദി കണ്ടത് നിർണ്ണായകമായി; ഇസ്രയേൽ അനുകൂലതയുടെ പേരിലെ ഗൂഡ തന്ത്രം ചർച്ചയാക്കി രഹസ്യ വിചാരണയെ ചോദ്യം ചെയ്തു; അംബാസിഡറുടെ ഗൾഫ് ബന്ധവും തുണയായി; എട്ട് നാവികർക്ക് ആശ്വാസമായത് നയതന്ത്ര യുദ്ധം; ഇന്ത്യയ്ക്ക് ഖത്തർ വഴങ്ങുമ്പോൾ
സിപിഐ മന്ത്രിമാരും വകുപ്പ് മാറ്റം ആവശ്യപ്പെട്ടു; സിനിമാ വകുപ്പ് കേരളാ കോൺഗ്രസ് ബിക്ക് നൽകണമോ എന്ന് സിപിഎം സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും; കടന്നപ്പള്ളിക്ക് ദേവസ്വം നൽകണമെന്ന നിർദ്ദേശവും പരിഗണനയിൽ; ഇന്ന് വീണ്ടും ഗവർണ്ണറും മുഖ്യമന്ത്രിയും മുഖാമുഖം; ഗണേശും കടന്നപ്പള്ളിയും മന്ത്രിമാരാകുമ്പോൾ
സിഐഎസ്എഫിന് ഇതാദ്യമായി വനിതാ മേധാവി; രാജസ്ഥാൻ കേഡറിലെ ബിഹാർ സ്വദേശിയായ ഐപിഎസ് ഓഫീസർ നിന സിങ് പുതിയ മേധാവി; സിആർപിഎഫിനും ഐടിബിപിക്കും പുതിയ മേധാവിമാർ; സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് മാറ്റം
മാത്യു ടി തോമസിനെ ജനതാദൾ എസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കി; പ്രതിനിധികളായി മാത്യു ടി. തോമസിനെയും കെ. കൃഷ്ണൻകുട്ടിയുടെയും പങ്കെടുപ്പിക്കരുതെന്ന കത്ത് എൽഡിഎഫിന് നൽകുമെന്ന് സി കെ നാണു