Bharathചെറിയ വേഷങ്ങൾക്ക് വേണ്ടിയുള്ള അലച്ചിൽ; സിനിമ സെറ്റിലെ ഭക്ഷണത്തിന് മുന്നിൽ പോലും അപമാനിതനായി; സൂപ്പർ താരമായപ്പോൾ സിനിമ സെറ്റിൽ എല്ലാവർക്കും ഒരേ ഭക്ഷണം; ആയിരങ്ങൾക്ക് 'ചോറുപോട്ട കടവുൾ' ആയ വിജയകാന്ത്മറുനാടന് മലയാളി28 Dec 2023 1:28 PM IST
Marketing Feature'നീ കുപ്പത്തൊട്ടിയിൽ നിന്ന് വന്നതല്ലേ; എത്രയും വേഗം ഒഴിഞ്ഞു പോകണം, എന്ത് വേണമെങ്കിലും തരാം; മകനെ കൊണ്ട് വേറെ വിവാഹം കഴിപ്പിക്കണം; ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ച് ഭർതൃമാതാവ്; ദേഹോപദ്രവവും പതിവ്; ചിത്രങ്ങൾ പുറത്തുവിട്ടു ബന്ധുക്കൾമറുനാടന് മലയാളി28 Dec 2023 1:13 PM IST
KERALAMമുർസീനയുടെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ; സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ വീട്ടുകാർ; ഗാർഹിക പീഡന കേസിൽ അസ്‌ക്കർ അറസ്റ്റിൽമറുനാടന് മലയാളി28 Dec 2023 12:35 PM IST
Politicsരാമക്ഷേത്ര ഉദ്ഘാടനത്തിലെ സമസ്തയുടെ വിമർശനത്തോട് പ്രതികരിക്കാനില്ല; നിലപാട് സ്വീകരിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ സുധാകരൻ; ബിജെപിയുടെ ഒരു കെണിയിലും കോൺഗ്രസ് വീഴില്ല, കോൺഗ്രസിന് മേൽ സമ്മർദമില്ലെന്ന് കെ സി വേണുഗോപാലും; കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുന്നുമറുനാടന് മലയാളി28 Dec 2023 12:20 PM IST
Emiratesഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കിയതിനെതിരെ പ്രതികരിച്ചു; സൗദിയിൽ കള്ളകേസിൽ കുടുക്കി ഇന്ത്യൻ സ്‌കൂൾ ചെയർമാർ കസ്റ്റഡിയിൽ; പ്രവാസി വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഡൊമിനിക് സൈമണെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യം ശക്തംമറുനാടന് മലയാളി28 Dec 2023 12:06 PM IST
Bharathമൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതം; ചെറിയ ബജറ്റിൽ വൻ വിജയങ്ങൾ സമ്മാനിച്ച ചിത്രങ്ങൾ; ഒരു വർഷം നായകനായി 18 സിനിമകൾ വരെ; തിരക്കേറിയപ്പോൾ ദിവസവും മൂന്ന് ഷിഫ്റ്റിൽ വരെ അഭിനയം; സിനിമയിൽ നിന്നും രാഷ്ട്രീയത്തിലെത്തിയപ്പോഴും വിജയകാന്ത് 'ക്യാപ്റ്റൻ'മറുനാടന് മലയാളി28 Dec 2023 12:05 PM IST
Politicsരാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന് കേരള ഘടകത്തിന്റെ നിലപാട്; തീരുമാനം വേണുഗോപാലിനെ അറിയിച്ചു; പ്രധാനമന്ത്രിയല്ല, ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് തന്ത്രിമാരാണ്; ശ്രീരാമൻ ഭാര്യയെ സംരക്ഷിച്ചു, മോദി ഭാര്യയെ ഉപേക്ഷിച്ചയാളെന്ന് കെ മുരളീധരൻമറുനാടന് മലയാളി28 Dec 2023 11:35 AM IST
KERALAM15 ആനകളെ അണിനിരത്തും; തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രിക്ക് മുന്നിൽ മിനി പൂരം ഒരുക്കാൻ പാറമേക്കാവ് ദേവസ്വം; പൂരം പ്രതിസന്ധി പ്രധാനമന്ത്രിക്ക് മുന്നിൽ കൊണ്ടുവരുംമറുനാടന് മലയാളി28 Dec 2023 11:12 AM IST
SPECIAL REPORTസർക്കാറിന്റെ ചതിയിൽ കുരുങ്ങി കർഷകർ; സൗജന്യ വൈദ്യുതി പദ്ധതിയിൽ കൃഷിവകുപ്പു നൽകേണ്ട 186.53 കോടി രൂപ കുടിശികയാക്കി; വൈദ്യുതി വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിയും; കർഷകർക്കും നോട്ടീസ് അയച്ചു തുടങ്ങിയ വൈദ്യുതി ബോർഡ് പെൻഷൻ ബാധ്യതയുടെ പേരിൽ നിരക്ക് കൂട്ടാനും ഒരുങ്ങുന്നുമറുനാടന് മലയാളി28 Dec 2023 10:47 AM IST
Bharathതമിഴ് മുൻകാല സൂപ്പർ താരവും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽമറുനാടന് മലയാളി28 Dec 2023 9:22 AM IST
Bharathഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ; ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയവേ കോവിഡ് പിടിപെട്ടതോടെ വിയോഗം; വിട പറഞ്ഞത് തമിഴകത്തിന്റെ പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റനെന്നും ആരാധകർ വിളിച്ച താരംമറുനാടന് മലയാളി28 Dec 2023 9:22 AM IST
Politicsഗവർണർ ഇന്ന് തലസ്ഥാനത്തെത്തും; പ്രതിഷേധം തുടരാൻ എസ്എഫ്ഐ; മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള നേർക്കുനേർ പോർവിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുന്ന വേദിയായി നാളത്തെ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങു മാറും; മഞ്ഞുരുകലിന് മുഖ്യമന്ത്രി മുൻകൈയെടുക്കുമോ?മറുനാടന് മലയാളി28 Dec 2023 8:54 AM IST