ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കും; റിപ്പോർട്ട് നടപ്പാക്കുന്നതിൽ സർക്കാർ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്; ക്രിസ്ത്യൻ മത ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; റിപ്പോർട്ടു നടപ്പിലാക്കുന്നത് ന്യൂനപക്ഷത്തോടുള്ള ഏറ്റവും വലിയ കരുതലെന്ന് മന്ത്രി വി അബ്ദു റഹിമാൻ
ആദ്യ ഭാര്യയുടെ കൂട്ടുകാരിയുമായി അടുപ്പം; വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദർ ബന്ധത്തിന് ശേഷം വിവാഹം; കുറച്ചുകാലമായി സംശയം യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന്; കഴുത്തു ഞെരിച്ചു കൊന്നു ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; ഷൈജുവിന്റെ നീക്കം പാളിയത് ഡോക്ടർമാരുടെ സംശയത്തിൽ
നവകേരള ബസ് യാത്ര നന്നേ പിടിച്ചു! മുഖ്യമന്ത്രിക്ക് ഇനി വേണ്ടത് സഞ്ചരിക്കുന്ന കാരവാൻ; സ്റ്റാഫിനൊപ്പം സഞ്ചരിക്കാവുന്ന കാരവാൻ വാങ്ങുന്നത് പരിഗണനയിൽ; പ്രതിമാസം 80 ലക്ഷം വാടക വരുന്ന ഹെലികോപ്ടറും ഏതു സമയവും മഖ്യമന്ത്രിയുമായി പറക്കാൻ റെഡി!
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; പകരം ചുമതല തർക്കാലം ആർക്കും നൽകില്ല; ചികിത്സാ കാലയളവിൽ അവധി അനുവദിച്ചു എഐസിസി; സുധാകരൻ ചികിത്സ തേടുന്നത് മുഖ്യമന്ത്രി ചികിത്സ തേടിയ അമേരിക്കയിലെ മയോ ക്ലിനിക്കിൽ
കുസാറ്റ് ദുരന്തം: പ്രിൻസിപ്പലിനും രണ്ട് അദ്ധ്യാപകർക്കും അടക്കം ആറ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്; ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയിൽ വേണമെന്നും സിൻഡിക്കേറ്റ്