FOOTBALLമോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ കീഴടക്കി ബ്ലാസ്‌റ്റേഴ്‌സ്; ജയം എതിരില്ലാത്ത ഒരുഗോളിന്; വല കുലുക്കിയത് ഗ്രീക്ക് സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ്; ജയത്തോടെ ഗോവയെ മറികടന്ന് ബ്ലാസ്റ്റഴ്‌സ് പോയന്റ് പട്ടികയിൽ ഒന്നാമത്മറുനാടന് മലയാളി27 Dec 2023 10:58 PM IST
KERALAMഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാലപൊട്ടിച്ച പ്രതി പിടിയിൽ; പ്രതി മോഷണം നടത്തിയത് തീർത്ഥാടക വേഷത്തിൽമറുനാടന് മലയാളി27 Dec 2023 10:35 PM IST
Marketing Featureസംശയരോഗം കലശലായി; ചോറ്റാനിക്കരയിൽ ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ; മൃതേദഹം കെട്ടിത്തൂക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഷൈജു ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെന്ന് പൊലീസ്മറുനാടന് മലയാളി27 Dec 2023 9:57 PM IST
Politicsസിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും; സംസ്ഥാന എക്‌സിക്യൂട്ടീവിൽ മറ്റുപേരുകൾ നിർദ്ദേശിക്കാതെ അംഗങ്ങൾ; വ്യാഴാഴ്ചത്തെ സംസ്ഥാന കൗൺസിലിൽ അന്തിമതീരുമാനം; യോഗം കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽമറുനാടന് മലയാളി27 Dec 2023 9:20 PM IST
Politicsസിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമെങ്കിലും ഗണേശ് കുമാറിന് സിനിമാ വകുപ്പ് കൂടി വേണം; മുഖ്യമന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി; സജി ചെറിയാന്റെ വകുപ്പ് വിട്ടുതരുമെന്ന പ്രതീക്ഷയിൽ കത്ത്മറുനാടന് മലയാളി27 Dec 2023 8:56 PM IST
KERALAMകെഎസ്ആർടിസി സിറ്റി ബസുകളിൽ ചില്ലറ തർക്കം തീരും! യുപിഐ, ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളും ചലോ വാലറ്റും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം; പരീക്ഷണാർത്ഥം ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ 28 മുതൽമറുനാടന് മലയാളി27 Dec 2023 8:35 PM IST
KERALAMഡിജിപിയുടെ വസതിയിൽ മഹിളാമോർച്ചയുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് നോട്ടീസ് അയച്ചത് ജനാധിപത്യവിരുദ്ധം; സർക്കാർ മാധ്യമവേട്ട അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻമറുനാടന് മലയാളി27 Dec 2023 8:23 PM IST
Marketing Featureചെങ്ങന്നൂരിൽ പമ്പയാറ്റിൽ രണ്ട് ശബരിമല തീർത്ഥാടകർ മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത് തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ യുവാക്കൾ; അപകടം, നാട്ടിലേക്ക് മടങ്ങാനിരിക്കെമറുനാടന് മലയാളി27 Dec 2023 8:04 PM IST
KERALAMപുത്തൻപീടികയിൽ ആംബുലൻസ് കാറിലിടിച്ച് അപകടം, നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റുമറുനാടന് മലയാളി27 Dec 2023 7:45 PM IST
Politicsഭാര്യയെ ഉപേക്ഷിച്ച മോദിക്ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ പൂജ നടത്താനാകുമോ? ഒന്നര പതിറ്റാണ്ടോളം തന്റെ ഭാര്യയായ സീതയെ രക്ഷിക്കാനാണ് രാമൻ യുദ്ധം ചെയ്തത്; പരിഹാസ ചോദ്യവുമായി സുബ്രഹ്‌മണ്യം സ്വാമിമറുനാടന് മലയാളി27 Dec 2023 7:28 PM IST
KERALAMകലോത്സവത്തിനിടെ വിദ്യാർത്ഥിനികളെ ചൂഷണത്തിനിരയാക്കി; യു.പി. സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽമറുനാടന് മലയാളി27 Dec 2023 7:22 PM IST
Uncategorizedസീതാറാം എന്ന പേരുണ്ടായിട്ടും യെച്ചൂരിയുടെ നിലപാട് ദൗർഭാഗ്യകരമെന്ന് വി എച്ച് പിമറുനാടന് മലയാളി27 Dec 2023 7:15 PM IST