ആർഒസിയുടെയും എസ്എഫ്ഐഒയുടെയും സമാന്തര അന്വേഷണങ്ങൾ നിയമപരമല്ലെന്ന എക്‌സാലോജിക്കിന്റെ വാദം വിലപ്പോവുമോ? എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ മുന്നിലിരിക്കെ അന്വേഷണം കോടതി സ്റ്റേ ചെയ്യുമോ? വീണ വിജയന് നാളത്തെ ദിവസം നിർണായകം; കർണാടക ഹൈക്കോടതിയുടെ വിധി പ്രതികൂലമായാൽ വാദങ്ങൾ പൊളിയും
സമൂഹമാധ്യമത്തിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്‌ളാറ്റിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു; കോട്ടയിൽ നീറ്റ് പരിശീലനത്തിന് എത്തിയ വിദ്യാർത്ഥികൾ പിടിയിൽ; അന്വേഷണത്തിനായി പ്രത്യേക സംഘം