ഉദ്യോഗസ്ഥരും ഗതാഗത കമ്മിഷണറും തന്നെ വഞ്ചിച്ചുവെന്ന് മൈക്കിലൂടെ പറഞ്ഞത് വസ്തുത മനസ്സിലാക്കാതെ; നിരാശനായ എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ മന്ത്രി ഓഫീസിൽ പൊട്ടിത്തെറിച്ചു; മന്ത്രിയുടെ മേശയിൽ ശക്തമായി അടിച്ചത് രൂക്ഷ വാദപ്രതിവാദത്തിനിടെ; ഗണേശും ശ്രീജിത്ത് ഐപിസും ശീത യുദ്ധത്തിലേക്ക്! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ഉന്നയിച്ച് 1999ൽ കോൺഗ്രസ് വിട്ട് എൻസിപി രൂപീകരിച്ച പവാർ; അജിത് പവാറിന്റെ നീക്കത്തിൽ പാർട്ടി പേരും ചിഹ്നവും നഷ്ടമായത് വൻ നിരാശയായി; ചടുല നീക്കവുമായി ചെന്നിത്തലയും; കോൺഗ്രസിലെ പഴയ ഫയർബ്രാൻഡ് കോൺഗ്രസിലേക്ക് വീണ്ടും മടങ്ങിയെത്തുമോ? മഹാരാഷ്ട്രയിൽ ചർച്ച തുടുരുമ്പോൾ
ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുന്നുണ്ടോ? വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുന്നുണ്ടോ? നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോതി വിധി നാളെ
എ.കെ.ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റണം; പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എൻസിപി അജിത് പവാർ വിഭാഗം; പുതിയ നീക്കം അജിത് പവാർ വിഭാഗത്തെ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ