പേരിൽ മാത്രം ഡേ കെയർ! രണ്ട് വയസുകാരൻ ഡേകെയറിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒറ്റയ്ക്ക് നടന്നെത്തി; റോഡിലൂടെ കരഞ്ഞും ഭീതിയോടെ ഓടിയും കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്; രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് പൊലീസ്
ബേലൂർ മഖ്‌നയ്ക്ക് സുരക്ഷ കവചമൊരുക്കി മറ്റൊരു മോഴയാന; ബാവലി വനമേഖലയിൽ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്തു; ആകാശത്തേക്ക് വെടിയുതിർത്ത് ശബ്ദമുണ്ടാക്കിയിട്ടും പിന്തിരിയാതെ ആക്രമിക്കാൻ ശ്രമം; ആർആർടി സംഘം ആനയെ തുരത്തിയത് തുടരെ വെടിയുതിർത്ത്
തെളിവിന്റെ കണിക പോലുമില്ലെന്ന് വാദിക്കുമ്പോഴും കോടതി ഉത്തരവ് പാലിക്കാതിരിക്കാനാവില്ല; മദ്യനയ അഴിമതി കേസിൽ കെജ്രിവാളിന് ഇഡിക്ക് മുമ്പിൽ ഹാജരാകേണ്ടി വരും; ആറാം തവണ സമൻസ് അയച്ച് കേന്ദ്ര ഏജൻസി; അറസ്റ്റ് ഭയന്ന് എ എ പി
പി വിക്കും മകൾക്കും കോടാനുകോടി രൂപ ലഭിച്ചു; ഇപ്പോൾ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നു; സിഎംആർഎല്ലിന്റെ സ്ഥലം ഏറ്റെടുക്കാതിരുന്നത് മാസപ്പടിക്ക് വേണ്ടി; കരിമണൽ ഖനന ലൈസൻസ് റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷമെന്ന് തെളിഞ്ഞതോടെ തുറന്നടിച്ചു മാത്യു കുഴൽനാടൻ
സിഎംആർഎല്ലിനുള്ള കരിമണൽ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി ആരോപണത്തിന് ശേഷം; കേന്ദ്രനിയമപ്രകാരം 2019-ൽ കരാർ റദ്ദാക്കാമായിരുന്നു; അഞ്ച് വർഷം കരാർ നീട്ടിയത് മാസപ്പടിയുടെ ബലത്തിലെന്ന് തെളിയുന്നു
സിപിഐ മന്ത്രിമാരുടെ പരാതിക്കും പരിഭവത്തിനും പരിഹാരം; ഭക്ഷ്യ വകുപ്പിന് 70 കോടി കൂടി അനുവദിച്ചു; ഇത്തവണ ഭക്ഷ്യ വകുപ്പിന് പണം കുറഞ്ഞിട്ടില്ലെന്നും ധനമന്ത്രി; വിദേശ സർവകലാശാല വിവാദത്തിലും കെ എൻ ബാലഗോപാലിന്റെ വിശദീകരണം
വീണയുടെ കമ്പനിക്കെതിരെ ആർ.ഒ.സി അന്വേഷണം തുടങ്ങിയത് മൂന്ന് വർഷം മുമ്പ്; വീണയ്ക്ക് സമൻസ് അയച്ചതും പലതവണ; സിഎംആർഎൽ ഇടപാടിലെ 1.72 കോടിക്ക് അപ്പുറത്തേക്കും അന്വേഷണം നീളും; കർണാടക ഹൈക്കോടതിയിൽ എത്തിയത് സഖാക്കളുടെ കാപ്‌സ്യൂളുകളെയും തകർക്കുന്ന രേഖകൾ
നേത്രാവതി എക്സ്‌പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; റെയിൽവേ പൊലീസും പാൻട്രി ജീവനക്കാരും ചേർന്ന് തീണയച്ചു; വാക്വം ബ്രേക്കിന് തകരാറ് സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം
ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ സ്രാവ് കടിച്ചെടുത്തു; ഭീതിജനകമായ സംഭവം മഹാരാഷ്ട്രയിലെ പാൽഗറിൽ; 32 കാരന് ഇടം കാലിന്റെ മുട്ടിന് താഴെ നഷ്ടമായി; നാട്ടുകാർ വല വിരിച്ചുപിടികൂടിയ സ്രാവ് ചത്തു
മാതാവിന്റെ മാനസികരോഗം മറച്ചുവച്ചു; ഭർത്താവ് വഞ്ചിച്ചെന്ന് യുവതി; ആരോപണങ്ങൾ നിഷേധിച്ച് ഭർത്താവ്; അമ്മയ്ക്ക് മകൻ പണവും പരിഗണനയും നൽകുന്നത് ഭാര്യയ്‌ക്കെതിരായ ഗാർഹിക പീഡനമല്ലെന്ന് മുംബൈ കോടതി