കെ എസ് ഐ ഡി സിയുടെ നോമിനികളായി സിഎംആർഎലിന്റെ ബോർഡിലെത്തിയ മൂന്നു പേർക്ക് മറുപടി പറയാൻ നിർബന്ധിതരാകും; വിരമിച്ച ശേഷവും തുടരുന്നവരുടെ ഇടപാടുകളും നിരീക്ഷണത്തിൽ; അരുൺപ്രസാദിന്റെ അതിവേഗം നീക്കം; കെ എസ് ഐ ഡി സിയിൽ സൂര്യാസ്തമയ ഭീതി!
സിപിഎമ്മിന് ഒരു നയം മാറ്റവും ഉണ്ടായിട്ടില്ല; സ്വകാര്യ മൂലധനം എങ്ങനെ ഉപയോഗിക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നത്; സ്വകാര്യ മേഖലയില്ലാതെ വിജ്ഞാന സമ്പദ്വ്യവസ്ഥ ഉണ്ടാകില്ല; എസ്.എഫ്.ഐയുടെ ആശങ്കകൾ പരിശോധിക്കും; സ്വകാര്യ സർവകലാശാലാ വിഷയത്തിൽ ന്യായീകരണവുമായി എം വി ഗോവിന്ദൻ
മോദിക്കെതിരായ സമരത്തിൽ പിണറായിക്ക് ഇരുവശവും ഇരിക്കാൻ പ്രധാന നേതാക്കളെല്ലാം ഡൽഹിക്ക് പറന്നു; പാർട്ടി ആസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയുള്ളപ്പോൾ കേന്ദ്ര ഏജൻസിയുടെ തിരുവനന്തപുരം സർജിക്കൽ സ്‌ട്രൈക്ക്; എകെജി സെന്ററിൽ അരുൺ പ്രസാദും സംഘവും കയറുന്നത് തടയാൻ സിപിഎം ജാഗ്രതയിൽ
കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും കിട്ടിയത് വൈരുദ്ധ്യം നിറഞ്ഞ മൊഴികളും; സാമ്പത്തിക അന്തരം തെളിയിക്കുന്ന രേഖകളും; അതിവേഗം തിരുവനന്തപുരത്തെ കെ എസ് ഐ ഡി സി ഓഫീസിലേക്ക് ഇരച്ചെത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റീഗേഷൻ ടീം; അരുൺ പ്രസാദും സംഘവും പൊതുമേഖലാ സ്ഥാപനത്തിൽ; വീണാ വിജയനെ ലക്ഷ്യമിട്ട് നീക്കം
ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും ഞങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല; ഏകീകൃത സിവിൽ കോഡ് നിയമം അംഗീകരിക്കില്ലെന്ന് ജമിയത്ത്-ഇ-ഉലമ-ഇ-ഹിന്ദ്; ഉരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചപ്പോൾ പട്ടികവർഗക്കാരെ ഒഴിവാക്കിയ കാര്യവും ചൂണ്ടിക്കാട്ടി എതിർപ്പ്
യെച്ചൂരിയും ബേബിയും വിജയരാഘവനും ഒപ്പം വകുപ്പ് മന്ത്രിയും വിദേശ സർവ്വകലാശാലയ്ക്ക് എതിര്; ബജറ്റിലെ നയപ്രഖ്യാപനം സിപിഎമ്മിലെ മുതിർന്ന നേതാക്കൾ പോലും കേട്ടു ഞെട്ടി; ധനമന്ത്രിയുടേത് അന്തിമ തീരുമാനമല്ലെന്ന് വിശദീകരിച്ച് മന്ത്രി ബിന്ദു; പിബി സമ്മതിക്കില്ല; പിണറായി സർക്കാരിനെ തിരുത്താൻ ഡൽഹി നേതൃത്വം
അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടിൽ പുതുമയുണ്ട്; അന്ധമായ ഹിന്ദു വിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാം; അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം
അജിത് പവാർ യഥാർത്ഥ എൻസിപിയാകുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്ത് ബിജെപിക്കൊപ്പമുള്ള രണ്ട് ഘടകക്ഷികൾ! ജെഡിഎസിന് പിന്നാലെ എൻസിപിയും ഇരട്ട റോൾ കളിക്ക്; അവസരം മുതലെടുത്ത് മന്ത്രിയാകാൻ കൂട്ടനാട്ടെ തോമസ് കെ തോമസ്; ശരത് പവാറിനെ കാണുന്നത് വിലപേശലിന്?
നിരവധി വാഹനങ്ങളിൽ തട്ടി പാഞ്ഞ ദമ്പതികളെ പിടികൂടിയത് ഭഗീരഥ പ്രയത്നത്തിൽ; ക്രെയിനിറക്കി ബലപ്രയോഗത്തിലൂടെ അകത്താക്കിയവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കാൻ സമ്മർദ്ദം; ചിങ്ങവനത്ത് ഭീതി പടർത്തിവർക്കെതിരെ എടുക്കുക പെറ്റികേസ്! കേസെടുക്കാനുള്ള കഞ്ചാവ് കിട്ടിയില്ലെന്ന് വാദം
ചിഞ്ചുറാണിക്കുണ്ടായത് കോടികളുടെ ബജറ്റ് വിഹിത നഷ്ടം; സപ്ലൈകോയ്ക്ക് ഒരു രൂപ നൽകാതെ അപമാനിച്ചു; കൃഷിക്കും നഷ്ടക്കച്ചവടം; മുഖ്യമന്ത്രിക്കൊപ്പം ചേർന്ന് നിൽക്കുന്ന മന്ത്രി രാജന് നഷ്ടവുമില്ല; മന്ത്രി റിയാസിനുള്ള പരിഗണന വേണമെന്ന് സിപിഐ; ഇടതിൽ പ്രതിഷേധത്തിന് ബിനോയ് വിശ്വം
മേപ്പാടിയിൽനിന്ന് കള്ളാടി ടണൽ വഴി ആനക്കാംപൊയിലിൽ എത്തി കക്കാടംപൊയിലിൽ എത്തുന്ന രീതിയിൽ അലൈന്മെന്റ് അട്ടിമറിച്ചു; പിന്നിൽ റിയിൽ എസ്റ്റേറ്റ് താൽപ്പര്യം; അമ്യൂസ്മെന്റ് പാർക്കും വില്ലകളും ഏക്കർ കണക്കിനു ഭൂമിയും വീണ്ടും ചർച്ചകളിൽ; പിവി അൻവർ വീണ്ടും വിവാദത്തിൽ
ചീത്ത വിളിച്ച എസിപി; കണ്ണിൽ കുത്തിയ ട്രാഫിക് എസ് ഐ! കേരള ഗവർണ്ണറാണെന്ന് കരുതി ഗോവാ ഗവർണ്ണറുടെ വാഹന വ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സഖാവിന്റെ മകന് പറയുന്നത് വിചിത്ര ന്യായം; ഗോവ രാജ്ഭവൻ പരാതി നൽകും; നികിതാസിനെ പിടിച്ച പൊലീസുകാർക്ക് പണിക്ക് സാധ്യത