Politicsബാബറിന്റെയും ഹമാസിന്റെയും, ഐഎസിന്റെയും അല്ലാഹു, സാധാരണ മുസ്ലിങ്ങളുടെ അല്ലാഹു ഇങ്ങനെ വേർതിരിച്ച് പറയണമെങ്കിൽ ബ്രിട്ടാസിന് നട്ടെല്ല് വേണം; ഗോഡ്‌സേയുടെ പേര് പറഞ്ഞ് രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ അപഹസിക്കുന്നു; അയോധ്യയിലെ രാമൻ ഗോഡ്സേയുടെ രാമൻ എന്ന ജോൺ ബ്രിട്ടാസിന്റെ പരാമർശത്തിന് മറുപടിയുമായി സന്ദീപ് വാചസ്പതിമറുനാടന് മലയാളി7 Feb 2024 11:22 PM IST
Marketing Featureഎസ്.എഫ്.ഐ.ഒ സംഘം ഇന്നത്തെ പരിശോധന പൂർത്തിയാക്കി; കെ.എസ്ഐ.ഡി.സി ഓഫീസിൽ അരുൺ പ്രസാദും സംഘവും പരിശോധന നടത്തിയത് മൂന്നേമുക്കാൽ മണിക്കൂർ; ഡൽഹിയിൽ കേന്ദ്രവിരുദ്ധ സമരം നയിക്കുന്ന നാളെയും നിർണായക നീക്കം ഉണ്ടായേക്കുംമറുനാടന് മലയാളി7 Feb 2024 11:03 PM IST
Politicsഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ; ചിലയിടങ്ങളിൽ ലാളനയും മറ്റിടങ്ങളിൽ പീഡനവുമെന്നതാണു കേന്ദ്രനയം; രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി7 Feb 2024 10:50 PM IST
Politicsപദ്ധതിക്കായി 3.90 കോടി അനുവദിച്ചത് തന്റെ കാലത്ത്; വികസനം കാലം മാറ്റി ഇപ്പോഴാണ് അനുവദിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്നത് സർക്കാറിനു ദോഷകരം; സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയതിന് എതിരെ ജി സുധാകരൻമറുനാടന് മലയാളി7 Feb 2024 10:21 PM IST
SPECIAL REPORTകണ്ണൂർ സർവ്വകലാശാലയിൽ വിസി അറിയാതെ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം; മുൻ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്തായ ദിവസം ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നടത്തിയെന്ന് ആരോപണം; രജിസ്ട്രാർക്കെതിരെ ഗവർണർക്കും വിസിക്കും പരാതിമറുനാടന് മലയാളി7 Feb 2024 9:43 PM IST
KERALAMഫെബ്രുവരി 8 ദേശീയ വിരവിമുക്ത ദിനം; വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രിമറുനാടന് മലയാളി7 Feb 2024 9:23 PM IST
CRICKETഇന്ത്യയുടെ ജസ്പ്രീത് ബുംറ ക്രിക്കറ്റ് ചരിത്രത്താളുകളിൽ; ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻ; ഒരു ഇന്ത്യൻ പേസർ ഒന്നാമത് എത്തുന്നത് ഇതാദ്യം; ഐ സി സിയുടെ മൂന്നുഫോർമാറ്റിലും ഒന്നാമത് എത്തിയ ആദ്യ ഇന്ത്യൻ ബൗളറുംമറുനാടന് മലയാളി7 Feb 2024 9:14 PM IST
PARLIAMENTകോൺഗ്രസ് 40 സീറ്റുകൾ കടക്കുമോയെന്ന് സംശയം; ബിജെപിക്ക് മാത്രം 370 സീറ്റുകളും എൻഡിഎ സഖ്യത്തിന് 400 സീറ്റുകളും കിട്ടുമെന്നും ആത്മവിശ്വാസം; ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും പരിഹാസം; നെഹ്റുവിന് നേരെയും വിമർശനം; ലോക്സഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കി രാജ്യസഭയിൽ മോദിയുടെ പ്രസംഗംമറുനാടന് മലയാളി7 Feb 2024 8:44 PM IST
Uncategorizedസെക്രട്ടറിയേറ്റിൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം; കൊച്ചിയിൽ നിയമ വിദഗ്ധരുടെ ക്വിക്ക് റെസ്‌പോൺസ് സംഘം; കേരളാ ഹൗസിൽ കൺട്രോൾ റൂം; എകെജി സെന്ററിൽ റെഡ് വാളണ്ടിയർമാരും; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേറ്റർമാരെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും പഴുതടച്ച സംവിധാനം; എന്തും ഏതും നേരിടാൻ 'തൈക്കണ്ടിക്കാർ' റെഡിമറുനാടന് മലയാളി7 Feb 2024 8:33 PM IST
SPECIAL REPORTഒളിക്കുവാൻ എന്തെങ്കിലുമുണ്ടോ.. ഇല്ലെങ്കിൽ പിന്നെന്തിന് ഭയക്കണം? എസ് എഫ് ഐ ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന കെഎസ് ഐ ഡി സി ഹർജി തള്ളി ഹൈക്കോടതി; രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ ചോദ്യം; വീണയെ രക്ഷിക്കാനിറങ്ങി കോടതിയിൽ നാണം കെട്ടു സർക്കാർമറുനാടന് മലയാളി7 Feb 2024 8:27 PM IST
Uncategorizedവിവാഹം കഴിഞ്ഞ് 11ാം ദിവസം ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ; ഭാര്യയെ വീട്ടിൽ നിന്നും കാണാതായി; ദുരൂഹത നീക്കാൻ പൊലീസ്മറുനാടന് മലയാളി7 Feb 2024 7:53 PM IST
SPECIAL REPORTവിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയം; ഭാരത് അരിയുമായി ജനങ്ങളിലേക്ക് നേരിട്ടെത്താൻ കേന്ദ്രസർക്കാർ; കിലോ 29 രൂപ നിരത്തിൽ അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകൾ വിതരണത്തിൽ റെഡി; സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ 'ഭാരത്' അരി വിൽപ്പന തുടങ്ങിയത് തൃശ്ശൂരിൽമറുനാടന് മലയാളി7 Feb 2024 7:40 PM IST