Marketing Featureകൊണ്ടു പോയത് കെഎസ്‌ഐഡിസിയുടെ അക്കൗണ്ട് സോഫ്റ്റ്‌വെയർ വിവരങ്ങൾ; വാർഷിക കണക്കുകൾ പരിശോധിക്കുന്നത് ക്രമക്കേടുകൾ കണ്ടെത്താൻ; സിആർആർഎല്ലിൽ നിന്നും പിടിച്ചെടുത്ത രേഖാ പരിശോധനയും ശക്തം; കേന്ദ്രത്തിനിതിരായ സമര തലേന്ന് തിരുവനന്തപുരത്ത് നാടകീയ നീക്കം; ഇനി വീണാ വിജയനിലേക്ക് തന്നെമറുനാടന് മലയാളി8 Feb 2024 11:59 AM IST
SPECIAL REPORTകന്യാകുമാരിയിൽ നിന്നും കുവൈത്തിലെത്തിയ തൊഴിലാളികൾ നേരിട്ടത് കടുത്ത പീഡനം; സഹികെട്ടതോടെ തൊഴിലുടമയുടെ ബോട്ടുമായി ഇന്ത്യയിലെത്തി മൂന്ന് മത്സ്യത്തൊഴിലാളികൾ: മൂവരും മുംബൈയിലെത്തിയത് പല രാജ്യങ്ങളിലെ സേനകളെ മറികടന്ന് അതിസാഹസികമായി: അറസ്റ്റ് ചെയ്ത് പൊലീസ്മറുനാടന് മലയാളി8 Feb 2024 11:34 AM IST
SPECIAL REPORTവിദേശ സന്ദർശനം കഴിഞ്ഞുവന്നയുടൻ പേനയെടുത്ത് കത്തെഴുതി; തന്റെ രണ്ടുവർഷത്തെ ഗതാഗത പരിഷ്‌കാരങ്ങൾ അമ്പേ പരാജയമെന്നും ഇ ബസുകൾ നഷ്ടമെന്നും മന്ത്രി ഗണേശ് കുമാർ തുറന്നടിച്ചതോടെ മടുപ്പായി; കെ എസ് ആർ ടി സി എം ഡി സ്ഥാനവും ഗതാഗത സെക്രട്ടറി പദവും ഉപേക്ഷിക്കുന്നുവെന്ന് ചീഫ് സെക്രട്ടറിക്ക് കത്തുനൽകി ബിജു പ്രഭാകർ; അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രിമറുനാടന് മലയാളി8 Feb 2024 5:11 AM IST
Politicsകേൾക്കുന്നില്ല, കേൾക്കുന്നില്ല, മൈക്ക് അടുപ്പിച്ച് വച്ച് സംസാരിക്കാൻ സദസ്യരുടെ അഭ്യർത്ഥന; 'ഇതിനേക്കാൾ അടുപ്പിച്ചാൽ വായിൽ കേറില്ലേ' എന്ന് മുഖ്യമന്ത്രി; വീണ്ടും പണിമുടക്കി മൈക്കിന്റെ കളിമറുനാടന് മലയാളി8 Feb 2024 4:30 AM IST
KERALAMകലാമണ്ഡലത്തിൽ ആർത്തവകാല അവധി അനുവദിച്ചു; തീരുമാനം വിദ്യാർത്ഥി യൂണിയന്റെ അപേക്ഷ പരിഗണിച്ച്മറുനാടന് മലയാളി8 Feb 2024 3:59 AM IST
KERALAMട്രെയിനിൽ കയറുന്നതിനിടെ വീണു പരുക്കേറ്റ റെയിൽവെ ജീവനക്കാരൻ മരിച്ചുമറുനാടന് മലയാളി8 Feb 2024 3:44 AM IST
Uncategorized'വൺഡേ ഐ വിൽ ബി ദ ചീഫ് മിനിസ്റ്റർ': ഗുജറാത്തിൽ ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് മോദിജി എന്നോടുപറഞ്ഞു; മോദിക്കൊപ്പം രണ്ടുമാസത്തോളം ഒരേ മുറിയിൽ ജോലി ചെയ്തും പായ വിരിച്ചുറങ്ങിയും ഒരു ജീവിത കാലം: ആർ ബാലശങ്കർ മറുനാടനോട് പറയുന്നുമറുനാടന് മലയാളി8 Feb 2024 3:04 AM IST
Marketing Featureകിഫ്ബി കേസിൽ തോമസ് ഐസക്കിനെ വിടാതെ ഇഡി; മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകി; രേഖകളും ഒപ്പം കരുതണമെന്ന് നിർദ്ദേശം; ഇത്തവണയെങ്കിലും ഐസക്ക് ഇഡിക്ക് മുന്നിലെത്തുമോ?മറുനാടന് മലയാളി8 Feb 2024 1:32 AM IST
KERALAMവീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രേഖകൾ കൈമാറാൻ കഴിയില്ലെന്ന് വാട്സ്ആപ്പ്; കേസ് ഈമാസം 17 ന് വീണ്ടും പരിഗണിക്കുംമറുനാടന് മലയാളി8 Feb 2024 1:22 AM IST
SPECIAL REPORTമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം; ഡാം ഉയർത്തുന്ന ഭീഷണികൾക്കെതിരെ കൊച്ചിയിൽ ജനകീയ സംഘടനകളുടെ സമര പ്രഖ്യാപനം; മുല്ലപ്പെരിയാർ ഡാം പൊളിയുമെന്ന യുഎൻ റിപ്പോർട്ട് എന്തുകൊണ്ട് സർക്കാർ തള്ളിയെന്ന് സമര സമിതി; സമരത്തിൽ പങ്കെടുത്ത് മറുനാടൻ ഷാജനുംമറുനാടന് മലയാളി8 Feb 2024 1:16 AM IST
KERALAMസ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുനൽകണമെന്ന ഹർജി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശംമറുനാടന് മലയാളി8 Feb 2024 12:26 AM IST
NATIONALഇഡിയുടെ പരാതിയിൽ കെജ്രിവാളിന് ഡൽഹി കോടതിയുടെ സമൻസ്; ഫെബ്രുവരി 17 ന് ഹാജരാകാൻ ഉത്തരവ്; ഡൽഹി മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത് അഞ്ചുവട്ടം; ഇഡിയുടെ സമൻസ് അനധികൃതമെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്ന് എഎപിമറുനാടന് മലയാളി7 Feb 2024 11:55 PM IST