ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു; ഇടക്കാല ബജറ്റിലും കേരളത്തോട് വിവേചനം; എയിംസും കെ റെയിലും അനുവദിച്ചില്ല; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു; ഡൽഹി സമരത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ
മുഖ്യമന്ത്രി പിണറായിയുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ രാത്രിയിൽ സംസാരിക്കാറുണ്ടെന്ന് വി.ഡി.സതീശൻ; എല്ലാ കേസിലും മുരളീധരനാണ് ഒത്തുതീർപ്പ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം
പത്ത് രൂപയുടെ മുഖവിലയുള്ള 10000 ഓഹരികൾ ചേരുമ്പോൾ ഒരു ലക്ഷം; ഡയറക്ടർ വായ്പയായി എടുത്ത് നൽകിയത് 78 ലക്ഷവും; എക്‌സാലോജിക്കിന്റെ നിക്ഷേപ കണക്കുകളിൽ അമ്മയുടെ പെൻഷൻ തുക കാണാനില്ല! ബാലൻസ് ഷീറ്റ് പുറത്തു വിട്ട് ഷോൺ ജോർജ്; പിണറായിയെ പൊളിച്ച് രേഖ പുറത്ത്; നിയമസഭയിലേത് തെറ്റിധരിപ്പിക്കലോ?
ക്ലിഫ് ഹൗസിലോ പമ്പയിലോ എകെജി സെന്ററിന് മുന്നിലെ പാർട്ടി ഫ്‌ളാറ്റിലോ? വീണാ വിജയൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ കേന്ദ്ര ഇന്റലിജൻസ്; ചെന്നൈയിലെ ചില വീടുകളും നിരീക്ഷണത്തിൽ; വിദേശത്തേക്ക് പോയിട്ടില്ലെന്നും വിലയിരുത്തൽ; പിണറായിയുടെ മകളെ ഉടൻ ചോദ്യം ചെയ്യാൻ തീരുമാനം; സീരിയസ് ഫ്രോഡ് അന്വേഷണം സീരിയസാകുമ്പോൾ
കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഡൽഹിയിൽ പോയ മുഖ്യമന്ത്രി; ക്ഷേമ പെൻഷൻ കിട്ടാത്തതിന് റോഡിൽ കസേരയിട്ട് കുത്തിയിരുന്ന് പ്രതിഷേധിച്ച വണ്ടിപെരിയാറിലെ 90കാരി; കറുപ്പ് പാലത്തെ പൊന്നമ്മയുടെ സമരക്കരുത്തിൽ ഞെട്ടി പിണറായി; ഗൂഢാലോചന വാദം ചർച്ചയാക്കാൻ സിപിഎം
പിഎഫ് ആനുകൂല്യത്തിനായി കയറി ഇറങ്ങിയത് വർഷങ്ങളോളം; അർബുദ ബാധിതനായതോടെ ചികിത്സ നടത്തിയത് കൃഷി ചെയ്ത്; ഇനീഷ്യലിലെ വ്യത്യാസത്തിന്റെ പേരിൽ രേഖകളും സത്യവാങ് മൂലവും സമർപ്പിച്ചിട്ടും വഴങ്ങാതെ അധികൃതർ: ഒടുവിൽ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
ഹൈക്കോടതിയുടെ വിമർശന മൂർച്ച കുറയ്ക്കാൻ അടിയന്തര ആശ്വാസ നടപടി; കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് പുതുക്കി നൽകി കൂടരഞ്ഞി പഞ്ചായത്ത്; അതിവേഗം കുടിശിക അടച്ച് പിവി അൻവർ നേടുന്നത് പാർക്കിന് മാത്രമുള്ള ലൈസൻസ്; റൈയിഡുകൾ അനുവദനീയമല്ല
വകുപ്പ് സെക്രട്ടറി പറഞ്ഞതനുസരിച്ചാണ് സാഹിത്യ അക്കാദമി സെക്രട്ടറി തമ്പിയെ ബന്ധപ്പെട്ടതും ഗാനം ആവശ്യപ്പെട്ടതും; ഒരു ഗാനവും സെലക്ട് ചെയ്തിട്ടില്ല; നൂറുകണക്കിന് ഗാനങ്ങൾ ലഭിച്ചു; ഇപ്പോഴും ആളുകൾ അയച്ചുകൊണ്ടിരിക്കുന്നു! കുറ്റമെല്ലാം സാസ്‌കാരികത്തിന്; പിണറായിക്ക് തലവേദനയായി സച്ചിദാനന്ദൻ!
നികുതി ഇളവുകൾ ഉൾപ്പെടെ നൽകി സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുന്നത് ഇടതു നയവ്യതിയാനം; വിദേശ സർവ്വകലാശാലകളും വേണ്ട; ഇളവ് നൽകാതെ സ്വകാര്യ സർവ്വകലാശാലകളാകാം; മുഖ്യമന്ത്രിയെ നിലപാട് അറിയിച്ച് യെച്ചൂരി; ഒന്നും അറിയാതെയെന്ന് രാജൻ ഗുരുക്കളും; ബജറ്റിലെ പ്ലാൻ എ മാറും
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന് കരുതുന്നയാൾക്ക് 123 വയസ്സ്; 1901 ൽ ജനിച്ച ബ്രസീൽ പൗരന് ജന്മദിനം തെളിയിക്കുന്ന ഐഡിയും; പക്ഷെ ഗിന്നസ് റെക്കോർഡിൽ ചേർക്കാത്തതിനാൽ 116 കാരിയായ സ്പാനിഷ് മുത്തശ്ശി ഔദ്യോഗികമായി ഏറ്റവും പ്രായം കൂടിയയാൾ
ബിജു പ്രഭാകറിനെ മാറ്റാൻ പിണറായിയും തയ്യറായേക്കും; ഗതാഗത സെക്രട്ടറി സ്ഥാനവും വേണ്ടെന്ന് മുതിർന്ന ഐഎഎസുകാരൻ; അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം; 28ന് ശേഷം കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
കേരള ഹൗസിൽ നിന്നും 10.30ന് നടത്തം; പതിനൊന്നിന് ജന്തർമന്തറിൽ പ്രതിഷേധം; ഒരു മണി വരെയുള്ള സമരമിരിപ്പിന് പിന്തുണയുമായി കോൺഗ്രസ് ഒഴികെയുള്ള ഇന്ത്യ ഘടകകക്ഷികളെത്തും; മോദിക്കെതിരായ പ്രക്ഷോഭം മുന്നിൽ നിന്ന് നയിക്കാൻ കേരള മുഖ്യൻ; പിണറായിയുടെ ലക്ഷ്യം ദേശീയ നേതാവാകൽ