പഞ്ചാബിൽ എഎപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം; 5 സീറ്റുകൾ വീതം നേടാൻ സാധ്യത; വോട്ടുവിഹിതത്തിൽ കോൺഗ്രസ് മുന്നിൽ; ബിജെപിക്ക് രണ്ടു സീറ്റ് മാത്രം; ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം
എസ്എഫ്ഐഒ അന്വേഷണത്തിന് എതിരെ എക്‌സാലോജിക് കർണാടക ഹൈക്കോടതിയിൽ; അന്വേഷണം സ്‌റ്റേ ചെയ്യണെന്ന് ആവശ്യപ്പെട്ടു ഹർജി; കേന്ദ്ര സർക്കാരും എസ്എഫ്ഐഒ ഡയറക്ടറും എതിർകക്ഷികൾ; വീണയുടെ നിർണായക നീക്കം കെ.എസ്ഐ.ഡി.സിയിൽ എസ്എഫ്‌ഐഒ സംഘവും പരിശോധിച്ചതിന് പിന്നാലെ
കേരളത്തിൽ 2019 പോലെ ഇത്തവണയും യുഡിഎഫ് തൂത്തുവാരും; ഡൽഹിയിൽ കേന്ദ്രത്തിന് എതിരെ സമരം ചെയ്യുന്ന എൽഡിഎഫ് രണ്ടുസീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നേക്കാം; ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവാതെ നിരാശപ്പെടേണ്ടി വരും; ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം
അനിശ്ചിതത്വം ഒഴിഞ്ഞു; മനുവിന്റെ മൃതദേഹം വീട്ടുകാർ ഏറ്റെടുത്തു; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും; സ്വവർഗ്ഗ പങ്കാളി ജെബിന് കളമശേരി മെഡിക്കൽ കോളേജിൽ വച്ച് അന്തിമോപചാരം അർപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി
നെഹ്‌റുവിനെ ഇകഴ്‌ത്തിയതിന് പിന്നാലെ മന്മോഹൻ സിങ്ങിനെ വാഴ്‌ത്തി നരേന്ദ്ര മോദി; കഴിഞ്ഞ വർഷം രാജ്യസഭയിൽ വീൽച്ചെയറിൽ വന്ന് സിങ് വോട്ടെടുപ്പിൽ പങ്കെടുത്തത് അനുസ്മരിച്ച് പ്രധാനമന്ത്രി; എം പിമാർക്കെല്ലാം അദ്ദേഹം പ്രചോദനം; സഭയിൽ അപൂർവ്വമായ ചങ്ങാത്തത്തിന്റെ കാഴ്ചകൾ
ഗൾഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാൻ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളിൽ കഞ്ചാവ് വെച്ചു; ലഗേജ് ഒതുക്കാൻ മാറ്റി പായ്ക്ക് ചെയ്യവേ സുഹത്തിന്റെ ചതി മനസ്സിലാക്കി ഫൈസൽ; പൊലീസിൽ പരാതി നൽകിയതോടെ ഷമീം അറസ്റ്റിൽ
വി മുരളീധരൻ പിണറായിക്കെതിരായ അന്വേഷണങ്ങൾ ഒത്തുതീർപ്പാക്കുന്ന ഇടനിലക്കാരൻ; പുഷ്പനെ അറിയാമോയെന്ന് പാടിയവർ വിദേശ സർവകലാശാലകൾക്ക് പച്ചപ്പരവതാനി വിരിക്കുന്നു; ടിപി ശ്രീനിവാസനോട് മാപ്പ് ചോദിക്കണം; കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്
പരമാത്മാവ് ജീവാത്മാവിനോട് സംസാരിക്കുന്നതാണ് ഭഗവത് ഗീത; മതങ്ങളെല്ലാം തന്നെ മനുഷ്യന്റെ നന്മയ്ക്കാണ്; പല മതങ്ങൾ വന്നു...പോയി; എന്നാൽ നീതിയും സത്യവും സത്യസന്ധതയുമുള്ള മതങ്ങൾ നൂറ്റാണ്ടുകളായി നിലനിൽക്കും; രജനികാന്തിന്റെ വീഡിയോ വൈറൽ
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ശിക്ഷയായി മാറി; ഇത് ലോകത്തൊരിടത്തും കാണാൻ കഴിയാത്ത പ്രതിഭാസം; വിവിധ ഇനങ്ങളിൽ ലഭിക്കേണ്ട തുക വൈകിപ്പിക്കുന്നു; ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്ത് വായ്പയെടുക്കൽ പരിമിതപ്പെടുത്തി; കേന്ദ്രത്തെ കടന്നാക്രമിച്ച് പിണറായി ജന്തർമന്തറിൽ
കേരളത്തിന്റെ ഡൽഹി സമരത്തിന് പിന്തുണയുമായി ആം ആദ്മി മുഖ്യമന്ത്രിമാർ; കെജ്രിവാളും ഭഗവന്ത് മന്നും സമര വേദിയിലെത്തി; കറുപ്പ് വസ്ത്രം ധരിച്ചെത്തി ഡിഎംകെ പ്രതിനിധിയായ തമിഴ്‌നാട് മന്ത്രി; പങ്കെടുത്തു നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയും; കേരളാ ഹൗസിൽ വെച്ച് മുഖ്യമന്ത്രിയെ കണ്ട് ലീഗ് നേതാവ് അബ്ദുൾ വഹാബും
തിരുവനന്തപുരത്തെ സുരേന്ദ്രന്റെ പദയാത്ര ഉദ്ഘാടനം ചെയ്യാൻ 13ന് കേന്ദ്ര ആഭ്യന്തര മന്ത്രി വരില്ല; കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കി അമിത് ഷാ; ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചു; എ ക്ലാസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിലെ ആശയക്കുഴപ്പം ചർച്ചകളിൽ