NATIONALമൂന്നാം വട്ടം അധികാരത്തിൽ വന്നാലും എൻഡിഎ 400 സീറ്റ് പിടിക്കില്ല; സഖ്യത്തിന് കിട്ടുക 335 സീറ്റ്; ബിജെപിക്ക് ഒറ്റയ്ക്ക് 304; 2019 ലേക്കാൾ ഒരു സീറ്റ് അധികം; ഇന്ത്യ സഖ്യം നേടുക 166 സീറ്റുകൾ; കോൺഗ്രസിന്റെ സീറ്റുകൾ കൂടും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എൻഡിഎ പിടിക്കുക 27 സീറ്റ് മാത്രം; ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേയിലെ പ്രധാന കണ്ടെത്തലുകൾമറുനാടന് മലയാളി9 Feb 2024 4:17 AM IST
PARLIAMENTയുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകി; യുപിഎയുടെ പത്തുകൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോൾ എൻഡിഎ കാലത്ത് 1,50,140 കോടി വിഹിതം അനുവദിച്ചു; കിട്ടിയില്ലെങ്കിൽ പറയണമെന്നും ധനമന്ത്രിമറുനാടന് മലയാളി9 Feb 2024 3:03 AM IST
PARLIAMENTയുപിഎ സർക്കാരിന് കയ്യിൽ കിട്ടിയ നല്ല ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ 10 വർഷത്തിനകം നിശ്ചലാവസ്ഥയിലാക്കി; പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു; കേന്ദ്രസർക്കാരിന്റെ ധവളപത്രം പാർലമെന്റിൽമറുനാടന് മലയാളി9 Feb 2024 1:30 AM IST
KERALAMഓണാഘോഷത്തിന് പോലും വിളിക്കാത്തവർ താൻ ഏതുനേരവും ഡൽഹിയിലാണെന്ന് പറയുന്നു; സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണം കാര്യമിക്കുന്നില്ല: പിണറായിക്ക് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻമറുനാടന് മലയാളി9 Feb 2024 1:24 AM IST
SPECIAL REPORTപി വി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക്; പഞ്ചായത്തിനോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് കോടതി; പാർക്കിന് അനുമതി നൽകിയത് കുടിശ്ശികയായ 7 ലക്ഷം രൂപ ഈടാക്കിയ ശേഷമെന്ന് പഞ്ചായത്ത് ഹൈക്കോടതി; കേസ് രണ്ടാഴ്‌ച്ച കഴിഞ്ഞ് പരിഗണിക്കുംമറുനാടന് മലയാളി9 Feb 2024 12:59 AM IST
SPECIAL REPORTമാസപ്പടി കേസ് വലിയ ഒരളവ് വരെ തെളിയിക്കപ്പെട്ടു കഴിഞ്ഞു; കേസിൽ വീണ വിജയന് ക്ലീൻചിറ്റ് കിട്ടുക എളുപ്പമല്ല; അതിന് ഏജൻസികൾ ശ്രമിച്ചാൽ അവരും തുറന്നു കാട്ടപ്പെടും; മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഫലത്തിൽ സംശയമെന്നും മാത്യു കുഴൽനാടൻമറുനാടന് മലയാളി9 Feb 2024 12:53 AM IST
KERALAMകാപ്പ നിയമപ്രകാരം അച്ഛനെയും മകനെയും നാടുകടത്തി; പ്രതികൾ അടിപിടികളും ഭവനഭേദനവും പതിവാക്കിയവർമറുനാടന് മലയാളി9 Feb 2024 12:39 AM IST
KERALAMജയലളിത നടയ്ക്കിരുത്തിയ ആനയ്ക്ക് അടക്കം രണ്ട് ആനകൾക്ക് ക്രൂരമർദ്ദനം; ഗുരുവായൂർ ആനക്കോട്ടയിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രണ്ടുപാപ്പാന്മാർക്ക് സസ്പെൻഷൻമറുനാടന് മലയാളി9 Feb 2024 12:32 AM IST
NATIONALമഹാരാഷ്ട്രയിൽ ബിജെപിക്ക് തിരിച്ചടി കിട്ടാൻ സാധ്യത; പ്രതിപക്ഷത്തെ പിളർത്തി മേൽക്കൈ നേടിയെങ്കിലും എൻഡിഎയുടെ സീറ്റുകൾ കുറയും; ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലംമറുനാടന് മലയാളി8 Feb 2024 11:54 PM IST
SPECIAL REPORTഅന്വേഷണ ഏജൻസിയെ ആരും ഭയക്കുന്നില്ല; അന്വേഷണം പാടില്ലെന്നും ആരും പഞ്ഞിട്ടില്ല; ഇതിനേക്കാൾ അപ്പുറമുള്ള കേസ് വന്നാൽ പോലും മുഖ്യമന്ത്രിയെയോ സർക്കാരിനെയോ ബാധിക്കാൻ പോകുന്നില്ല; വീണ വിജയന്റെ ഹർജിയിൽ പ്രതികരണവുമായി എ കെ ബാലൻമറുനാടന് മലയാളി8 Feb 2024 11:32 PM IST
NATIONALഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ ബിജെപി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും; 70 സീറ്റ് നേടാൻ സാധ്യതയെന്ന് ഇന്ത്യൻ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലം; ഇന്ത്യ സഖ്യം പത്ത് സീറ്റിന് താഴെ ഒതുങ്ങും; കോൺഗ്രസിന് ഒരു സീറ്റ് കിട്ടുമ്പോൾ ബിഎസ്‌പിക്ക് നിരാശ മാത്രംമറുനാടന് മലയാളി8 Feb 2024 11:21 PM IST
Marketing Featureചോദ്യം ചെയ്യുമെന്ന് ഉറപ്പായപ്പോൾ ആകെ വെപ്രാളം; എന്തെങ്കിലും ഒളിക്കാനുണ്ടോ എന്ന കേരള ഹൈക്കോടതിയുടെ ചോദ്യത്തിൽ വിരണ്ടു; കേന്ദ്രവിരുദ്ധ സമരത്തിനിടെ ഡൽഹിയിൽ നിന്നും വീണക്കായി ചടുല നീക്കം; കർണാടക ഹൈക്കോടതിയിലെ ഹർജി വീണ കുറ്റവാളിയെന്ന് സ്വയം സമ്മതിക്കുന്ന നീക്കമെന്ന് ഷോൺ ജോർജ്ജ്; 'തൈക്കണ്ടി ഫാമിലി' ആകെ കുഴപ്പത്തിൽമറുനാടന് മലയാളി8 Feb 2024 10:58 PM IST