അംഗനവാടിക്കും ഹെൽത്ത് സെന്ററിനും തൊട്ടടുത്ത് എൽഎൻജി ഗ്യാസ് സ്റ്റോറേജ്; തോന്നയ്ക്കലിലെ പ്ലാന്റിന് ഫയർഫോഴ്‌സ് എൻഒസിയില്ല; ദുരന്തം കൺമുന്നിൽ കണ്ട് പ്രതിഷേധത്തിൽ നാട്ടുകാർ; ഇംഗ്ലീഷ് ഇന്ത്യാ ക്ലേ കമ്പനിയുടെ ഗ്യാസ് സംഭരണത്തിൽ ആശങ്ക മാത്രം; ദുരൂഹമായി അനുമതികൾ
ഭിന്നശേഷിക്കാരി ഓമനയും ഭർത്താവും നരക യാതനയിൽ; പെട്ടിക്കടയിലെ വരുമാനം നിലച്ചതിനൊപ്പം പെൻഷനും കിട്ടുന്നില്ല; ദയാവധത്തിന് തയാർ എന്ന ബോർഡുമായി അടിമാലിയിലെ വൃദ്ധ ദമ്പതികൾ; തോമസ് മാഷിന് പണം കൂട്ടിയവർ പാവങ്ങളുടെ കണ്ണീർ കണ്ടില്ല; ക്ഷേമ പെൻഷനുകാർ ദുരിതത്തിൽ
കോടിയേരിയുടെ മകനെതിരേ ഉയർന്നത് മയക്കുമരുന്ന് കേസ്; ഇത് ശരിയായാലും തെറ്റായാലും പാർട്ടിക്ക് ഇടപെടുന്നതിൽ പരിമിതി; അത് ബോധ്യമായ കോടിയേരിയുടെ മകൻ ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തി; വീണയ്‌ക്കെതിരെയുള്ളത് രാഷ്ട്രീയ വേട്ടയാടൽ; എക്‌സാലോജിക്കിനെ സിപിഎം കൈവിടില്ല
2021-2022ൽ വരുമാനം 1217 കോടി; 2022-23ൽ കുതിച്ചുയർന്നത് 2410കോടിയിലേക്കും; ആറു ചുമതലകളുടെ സമ്മർദ്ദം താങ്ങാനാവുന്നില്ലെന്ന് ബിജു പ്രഭാകർ; മന്ത്രിയുമായി പ്രശ്‌നമില്ലെന്ന് വിശദീകരണം; കെ എസ് ആർ ടി സിയിൽ നിന്നും ബിജു പ്രഭാകറിനെ ഒഴിവാക്കും; മുഖ്യമന്ത്രിയും അനുകൂലം
പള്ളിപ്പുറത്തെ സിആർപിഎഫ് ഗ്രൂപ്പ് കാന്റീനെ മദ്യം ലഭിക്കുന്ന സ്‌കീമിൽ നിന്ന് ഒഴിവാക്കിയതിനെതിരേ സിഐഎസ് എഫിൽനിന്ന് വിരമിച്ചവർ ഹൈക്കോടതിയി്ൽ; കേന്ദ്രത്തോട് വിശദീകരണം ചോദിച്ച് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ; ചർച്ചയാക്കുന്നത് അർദ്ധ സൈനികരോടുള്ള ഇരട്ട നീതി
എൻഐഎ എടുത്തു കൊണ്ടു പോയതിൽ മാധ്യമവും മറുവാക്കും അടക്കമുള്ള മാസികകളും; റഷീദിന്റെ ഫോൺ പരിശോധനയ്ക്കും അയ്ക്കും; പാണ്ടിക്കാട്ടും പാലക്കാട്ടും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലെ കേസിൽ; ഒന്നും വിശദീകരിക്കാതെ എൻഐഎ
നവ കേരളസദസ്സിൽ മുഖ്യമന്ത്രി സമൂഹത്തിലെ പ്രമുഖരെ നേരിൽ കണ്ടാണ് പ്രശ്‌നങ്ങൾ ചർച്ചചെയ്തതെങ്കിൽ കോൺഗ്രസ് സാധാരണക്കാരെ കേൾക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും എത്തുന്നു; കെപിസിസിയുടെ സമരാഗ്നിക്ക് ഇന്ന് കാസർകോട് തുടക്കം
അധികാരത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചത് പട്ടാള പിന്തുണയുള്ള നവാസ് ഷെരീഫിന്റെ പാർട്ടി; വോട്ടെണ്ണൽ ഫലത്തിൽ മുൻതൂക്കം നേടിയത് ഇമ്രാന് വേണ്ടി പാഡു കെട്ടിയ വിശ്വസ്തരായ സ്വതന്ത്രരും! ജനവധി അംഗീകരിക്കാൻ സൈന്യം മടിക്കുന്നു; പാക്കിസ്ഥാനിൽ വീണ്ടും അട്ടിമറി ഭീതി; പിടിഐ വിജയിക്കുമോ?
ബാലൻസ് ഷീറ്റിൽ അമ്മയുടെ പെൻഷൻ കാണുന്നില്ല; പിണറായിയുടെ പരസ്യ പ്രസ്താവനയിൽ ഭാര്യയും പ്രതിക്കൂട്ടിൽ; അക്കൗണ്ട് രേഖകൾ പരിശോധിച്ചാൽ തൈക്കണ്ടി കുടുംബം പ്രതിസന്ധിയിലാകും; കർണ്ണാടകയിലെ ഹർജി എങ്ങനേയും കേസൊഴിവാക്കാൻ; എക്‌സാലോജിക് നിർണ്ണായക നീക്കങ്ങളിൽ; വീണയെ ചോദ്യം ചെയ്യാനുറച്ച് എസ് എഫ് ഐ ഒ
ഫേസ്‌ബുക്ക് ലൈവ് ചെയ്യുന്നതിനിടെ വെടിവെപ്പ്; ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ വെടിവച്ചുകൊന്നു; അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി; കൊല്ലപ്പെട്ടത് മുൻ കൗൺസിലർ വിനോദ് ഗോസാൽക്കറുടെ മകൻ അഭിഷേക്