സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സിപിഎം സമരം നടത്തിയത്; ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തത്; പിണറായി വിജയൻ ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും എം വി ഗോവിന്ദൻ
കേരള അതിർത്തിയിൽ എത്തിയപ്പോൾ കാല് കൊണ്ട് സീറ്റിന് അടിയിലൂടെ ചവിട്ടും കൈ കൊണ്ട് ഉപദ്രവിക്കാനും ശ്രമം; സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
അമ്മ പൊട്ടിച്ച തമാശ കേട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് ഉണർന്ന് 5 വർഷമായി കോമയിൽ കഴിയുന്ന യുവതി; സ്വപ്‌നം യാഥാർഥ്യമായെന്ന് ജെന്നിഫറിന്റെ അമ്മ; സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു; ഇത് അദ്ഭുതമെന്ന് ജെന്നിഫറിന്റെ ഡോക്ടർ
അപകട സമയത്ത് എയർ ബാഗ് പ്രവർത്തിച്ചില്ല; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; വാഹനത്തിന് നിർമ്മാണ പിഴവുണ്ടായി; കാറിന്റെ മുഴുവൻ വില തിരികെ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
ജനപ്രതിനിധിയെന്ന നിലയിൽ ഗുരുതരമായ ചട്ടലംഘനം; പി വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സംസ്ഥാന സർക്കാർ; ലൈസൻസ് ഇല്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി
ജി.കെ.എൻ.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും 9 ന് റിലീസ് ചെയ്യും; കുട്ടികൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശമുയർത്തുന്ന ചിത്രം
വ്യാജ ലഹരിമരുന്ന് കേസിൽ കുടുങ്ങി ജയിലിൽ കിടന്നത് 72 ദിവസം; ബ്യൂട്ടി പാർലർ വീണ്ടും തുടങ്ങി ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ഉള്ളിൽ കനൽ പോലെ ചതിച്ചവരുടെ ഗൂഢാലോചന; എന്തിന് വേണ്ടി അവർ ചതിച്ചെന്ന് അറിയണമെന്ന് ഷീല സണ്ണി
ജനപ്രതിനിധിയായ തനിക്കും സർക്കാർ ജീവനക്കാരിയായ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യം; 28 ലക്ഷം മരവിപ്പിച്ച നടപടി ഇഡിയുടെ അപേക്ഷയിൽ; തന്റെ സമ്പാദ്യം നിയമവിധേയം; നടക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം: നിയമ നടപടി സ്വീകരിക്കുമെന്ന് എ സി മൊയ്തീൻ