ASSEMBLYഫെബ്രുവരി 8 ന് ഡൽഹിയിൽ സമരമിരിക്കാൻ പോകുന്നത് കേന്ദ്രത്തിന്റെ മനം മാറുമെന്ന് പ്രതീക്ഷിച്ച്; ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മനംമാറ്റമില്ലെങ്കിൽ പ്ലാൻ ബിയുമായി സംസ്ഥാന സർക്കാർ; ബജറ്റിലെ കാതലായ നയം മാറ്റം ഇങ്ങനെമറുനാടന് മലയാളി5 Feb 2024 11:12 PM IST
KERALAMബജറ്റ് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ഉണ്ടാക്കിയട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടിമറുനാടന് മലയാളി5 Feb 2024 10:48 PM IST
KERALAMക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ ബജറ്റ്; കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുകൂടി ജനങ്ങളിൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഇ പി ജയരാജൻമറുനാടന് മലയാളി5 Feb 2024 10:16 PM IST
Marketing Featureകരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുന്മന്ത്രി എ സി മൊയ്തീന് വൻ തിരിച്ചടി; സ്വത്തുക്കൾ കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു ഡൽഹി അഡ്ജ്യുടിക്കറ്റിങ് അഥോറിറ്റി; കണ്ടുകെട്ടിയത് മൊയ്തീന്റെയും ഭാര്യയുടെയും ആറ് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 40 ലക്ഷം രൂപമറുനാടന് മലയാളി5 Feb 2024 9:37 PM IST
BUSINESSഒരുഭാഗത്ത് വായ്പാ ദായകരുടെ കേസുകൾ; മറുഭാഗത്ത് ഫെമ ലംഘനത്തിന് ഇഡിയുടെ റെയ്ഡുകൾ; കലാപവുമായി ഒരു സംഘം ഓഹരിയുടമകൾ; കടുത്ത പ്രതിസന്ധി നേരിടുന്ന ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് ആശ്വാസമായി കമ്പനി മേധാവികളുടെ പിന്തുണ; ജീവനക്കാർക്ക് ശമ്പളം കിട്ടിയ ആശ്വാസവുംമറുനാടന് മലയാളി5 Feb 2024 9:32 PM IST
Politics'സംസ്ഥാന ബജറ്റ് ഈ ദശകത്തിലെ ഏറ്റവും വലിയ തമാശ; ബജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിൽ'; സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് പദ്ധതികളില്ലെന്ന് വി മുരളീധരൻമറുനാടന് മലയാളി5 Feb 2024 9:16 PM IST
ASSEMBLYഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും; ഫ്ളാറ്റിലെ താമസക്കാർക്കും ഭൂനികുതി ഏർപ്പെടുത്തി; വില കുറച്ച് കാണിച്ചുണ്ടാകുന്ന നികുതി ചോർച്ച തടയുന്നതിനും നടപടി; കോടതി കയറാനും ചെലവേറും; കോർട്ട് ഫീസുകളും അപ്പീൽ ഫീസുകളും വർധിപ്പിച്ചു; ബജറ്റിൽ ധനസമാഹരണ മാർഗ്ഗങ്ങൾ ഇങ്ങനെമറുനാടന് മലയാളി5 Feb 2024 9:02 PM IST
ASSEMBLYമദ്യപാനികളെ ബവ്‌കോ തൽക്കാലം വിഷമിപ്പിക്കില്ല; ഗാലനേജ് ഫീസ് 10 രൂപയായി കൂട്ടിയതുകൊണ്ട് മദ്യത്തിന്റെ വില കൂടില്ല; ലിറ്ററിന് 10 പൈസ കൂട്ടാൻ ആലോചിച്ചത് ബജറ്റിൽ 10 രൂപയായി; സർക്കാർ പ്രതീക്ഷിക്കുന്നത് 200 കോടിയുടെ അധിക വരുമാനംമറുനാടന് മലയാളി5 Feb 2024 8:51 PM IST
NATIONALഅട്ടിമറി ഭീഷണിക്കും റിസോർട്ട് രാഷ്ട്രീയത്തിനും വിരാമം; ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി സഖ്യ സർക്കാരിന് 29 നെതിരെ 47 വോട്ടിന്റെ ഭൂരിപക്ഷംമറുനാടന് മലയാളി5 Feb 2024 8:49 PM IST
Kuwaitമാധ്യമപ്രവർത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്മറുനാടന് മലയാളി5 Feb 2024 7:54 PM IST
KERALAMക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണം; ഇത്തവണയും സർക്കാരതിന് ശ്രമിച്ചില്ല; ബജറ്റിനെതിരെ മറിയക്കുട്ടിമറുനാടന് മലയാളി5 Feb 2024 7:44 PM IST
ASSEMBLYഫലസ്തീൻ-ഗസ്സ, യുക്രൈൻ-റഷ്യ യുദ്ധം രൂക്ഷമായാൽ നമ്മൾ തളരും; പോരാത്തതിന് കേന്ദ്ര പ്രതികാരവും; ലോക സമാധാനത്തിന് കഴിഞ്ഞ തവണ രണ്ട് കോടി പ്രഖ്യാപിച്ച ബാലഗോപാൽ സാമ്പത്തിക പ്രതിസന്ധിയിൽ ചർച്ചയാക്കുന്നതും 'യുദ്ധം'! സാമ്പത്തിക തകർച്ചയിൽ മലയാളിക്ക് മുമ്പിൽ ആഗോള കാരണം വിളമ്പുമ്പോൾമറുനാടന് മലയാളി5 Feb 2024 7:37 PM IST