സ്വകാര്യ ബസിനെ നാലു കിലോമീറ്റർ കാറിൽ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു; ബസിന്റെ ചില്ല് അടിച്ചു തകർത്തു; താക്കോൽ അക്രമികൾ ഊരിക്കൊണ്ടുപോയി; യാത്രക്കാർ പെരുവഴിയിൽ
പ്ലാൻ ബിയിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല; കേന്ദ്ര അവഗണന തുടർന്നാലാണ് പ്ലാൻ ബി; അങ്ങനെയൊരു സാഹചര്യം വരാതിരിക്കട്ടെ; വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിശോധിക്കും; വിശദീകരണവുമായി ധനമന്ത്രി
കോൺഗ്രസിന്റെ കട പൂട്ടാറായി; മികച്ച പ്രതിപക്ഷമാകാനുള്ള അവസരം നഷ്ടമാക്കി; ഇത്തവണ പ്രതിപക്ഷത്തിരുന്ന പലരും അടുത്ത തവണ സന്ദർശ ഗ്യാലറിയിലായിരിക്കും; ഞങ്ങളുടെ സർക്കാർ മൂന്നാമതും അധികാരത്തിലേറാനുള്ള സമയം വിദൂരമല്ല; മൂന്നാം ടേം വലിയ തീരുമാനങ്ങളുടേതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി
ഗോഡ്‌സെ ഗാന്ധിയെ കൊലപ്പെടുത്തിയ രാജ്യദ്രോഹി; എൻ.ഐ.ടിക്ക് മുന്നിൽ ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിവിപി; ഷൈജ ആണ്ടവന്റെത് രാഷ്ട്രദ്രോഹ നിലപാടെന്നും പ്രതികരണം; കാലിക്കറ്റ് എൻ.ഐ.ടി. പ്രൊഫസറുടെ അക്കൗണ്ട് വിവരംതേടി പൊലീസ്
യാക്കോബായ സഭയ്ക്ക് അനധികൃത വാഗ്ദാനം നൽകി മുഖ്യമന്ത്രി കയ്യടി വാങ്ങാൻ ശ്രമിച്ചു; ആട്ടിൻ തോലിട്ട ചെന്നായഎന്ന പ്രയോഗം ആരെ കുറിച്ചാണെന്ന് വ്യക്തമാക്കണം; രൂക്ഷ വിമർശനവുമായി ഓർത്തഡോക്‌സ് സഭ
എസ്എഫ്‌ഐ പ്രവർത്തകയായ കോളേജ് വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തു; മറ്റൊരു പെൺകുട്ടിയുമായും പ്രണയം; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ; പ്രതിക്കെതിരെ സമാനമായ മറ്റൊരു പരാതിയും