അഞ്ച് മാസമായി വിധവാ പെൻഷൻ ലഭിക്കുന്നില്ല; ജീവിതം വഴിമുട്ടിയ അവസ്ഥയിൽ; പുതുവത്സരത്തിന് മുൻപ് മുടക്കിടക്കുന്ന പെൻഷൻ മുഴുവൻ ലഭ്യമാക്കാൻ ഇടപെടണം; സർക്കാറിനെതിരെ ഹൈക്കോടതി ഹർജിയുമായി മറിയക്കുട്ടി; വിശദീകരണം തേടി കോടതി
സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടിവിട്ട് കോൺഗ്രസിൽ ചേർന്നു; തെരഞ്ഞെടുപ്പിൽ ജയിച്ച് എംഎ‍ൽഎ.യായി; പിന്നാലെ രാജി; ഗുജറാത്തിലെ മുൻ യുവമോർച്ച നേതാവ് വീണ്ടും ബിജെപിയിലേക്ക്
രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ: ഉപരാഷ്ട്രപതിയെ പരിഹസിച്ച് തൃണമൂൽ എംപിയുടെ അനുകരണം; വീഡിയോ പകർത്തി രാഹുൽ ഗാന്ധി; ലജ്ജാകരവും പരിഹാസ്യവും അസ്വീകാര്യവുമെന്ന് ജഗദീപ് ധൻകർ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നോട്ടമിടുന്ന നേതാവ്; റഷ്യൻ പ്രസിഡന്റാകാൻ പുടിൻ അഞ്ചാമങ്കത്തിന്; നാമനിർദേശ പത്രിക സമർപ്പിച്ചു
പ്രതിപക്ഷത്തിനെതിരെ കൂട്ട നടപടി; ശശി തരൂരും കെ സുധാകരനും ഉൾപ്പടെ 49 എംപിമാർക്ക് കൂടി സസ്‌പെൻഷൻ; ആകെ സസ്‌പെന്റ് ചെയ്യപ്പെട്ടത് 141 പേരെ; സോണിയയെയും രാഹുലിനെയും നടപടിയിൽ നിന്നും ഒഴിവാക്കി; ജനാധിപത്യം ഇല്ലാതായെന്ന് ശശി തരൂർ