അതിരുവിട്ട പ്രതിഷേധം! ജഗ്ദീപ് ധൻകറിനെ അനുകരിച്ച കല്യാൺ ബാനർജിക്കെതിരെ പരാതിയുമായി അഭിഭാഷകൻ; വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്ന് തൃണമൂൽ കോൺഗ്രസ് എംപി
ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിഷേധം; നടപടിയെടുക്കുമെന്ന് എംപിമാർക്ക് സ്പീക്കറുടെ മുന്നറിയിപ്പ്; എംപിമാരുടെ കൂട്ട സസ്‌പെൻഷനെ വിമർശിച്ച് സോണിയാ ഗാന്ധി; കേന്ദ്രസർക്കാർ ജനാധിപത്യത്തെ അടിച്ചമർത്തുന്നുവെന്ന് പ്രതികരണം
ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് അജ്ഞാതർ തീവെച്ചു; മോഹൻഗഞ്ച് എക്സ്പ്രസിന്റെ മൂന്ന് കോച്ചുകളിൽ അഗ്നിബാധ; അമ്മയും കുഞ്ഞും ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
പാക്കിസ്ഥാനിലെ ബന്ധുവായ യുവാവുമായുള്ള വിവാഹത്തെ എതിർത്തു; വീട്ടിൽ നിന്നും പാസ്‌പോർട്ട് എടുത്ത് കാമുകനൊപ്പം പോകാൻ ശ്രമം; പാക് വംശജയായ 18കാരിയെ കൊലപ്പെടുത്തി; അച്ഛന് ജീവപര്യന്തം ശിക്ഷ; അമ്മ ഒളിവിൽ
ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മല്ലികാർജുൻ ഖാർഗെ? യോഗത്തിൽ നിർദ്ദേശം മുന്നോട്ടുവച്ച് മമത ബാനർജി; പിന്തുണച്ച് കെജ്രിവാളും; അപ്രതീക്ഷിത നിർദ്ദേശം നിരസിച്ച് കോൺഗ്രസ് അധ്യക്ഷൻ