നാല് കിലോമീറ്റർ നീളമുള്ള തുരങ്കം; ഡ്രെയിനേജ് സംവിധാനവും വൈദ്യുതിയും വെന്റിലേഷനും; ആശയ വിനിമയത്തിനും സൗകര്യങ്ങൾ; ചെറു വാഹനങ്ങൾക്കും കടന്നു പോകാം; ഹമാസിന്റെ തുരങ്കത്തിലേക്ക് പോകുന്നത് അപകടമെന്ന് വിട്ടയച്ച ബന്ദികൾ; ഗസ്സയിൽ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു ഇസ്രയേൽ
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ അദ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുത്തേക്കില്ല; പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർത്ഥിച്ചെന്ന് ചമ്പത് റായ്; പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനായി ഒരുക്കങ്ങൾ തകൃതി
ദാവൂദിനെക്കുറിച്ചു ഞാൻ ഒന്നും പറയുന്നില്ല, പറയാനുള്ളത് പാക്കിസ്ഥാൻ സർക്കാർ പറയും; താൻ വീട്ടുതടങ്കലിലാണെന്നതു തെറ്റായ വാർത്ത; ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ചു ജാവേദ് മിയാൻദാദ്
തിരിച്ചടികളിൽ നിന്നും തോൽവികളിൽ നിന്നും ഉയർത്തേഴുന്നേറ്റ് മികച്ച പ്രകടനം; ഞാൻ വിരാട് കോലിയുടെ ആരാധകൻ; ഇന്ത്യൻ താരത്തിന്റെ മത്സരബുദ്ധി ഇഷ്ടമാണെന്ന് എസ് ജയശങ്കർ
ഗ്യാൻവാപി പള്ളിയുടെ സയന്റിഫിക് സർവേ; കേടുപാടുണ്ടാകുമെന്ന മുസ്ലിം വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചില്ല; ആർക്കിയോളജിക്കൽ സർവേ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
ഇസ്ലാമിന് യൂറോപ്പിൽ സ്ഥാനമില്ല; ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂർണമായി പൊരുത്തപ്പെടുന്നില്ല; ശരീഅത്ത് നിയമം ഇറ്റലിയിൽ നടപ്പാക്കാൻ അനുവദിക്കില്ല; തീവ്രനിലപാട് വ്യക്തമാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വീണ്ടും