മോഹൻലാൽ സംസാരിക്കുന്ന തൃശൂർ ഭാഷയിൽ അല്ലെന്ന് പറയാൻ രഞ്ജിത്ത് ഗവേഷകനൊന്നുമല്ല; രഞ്ജിത്ത് അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്; രഞ്ജിത്തിനെതിരെ വിമർശനവുമായി തൂവാനത്തുമ്പികളുടെ നിർമ്മാതാവ്
പാർലമെന്റ് അതിക്രമ കേസിൽ പ്രതി നീലം ആസാദിന്റെ ഹരിയാനയിലെ വീട്ടിൽ റെയ്ഡ്; കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്; കീഴടങ്ങും മുൻപ് ലളിത് ഝാ ഫോണുകൾ നശിപ്പിച്ചു; കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ രാജസ്ഥാനിൽ
ഡോവലുമായി ചർച്ച നടത്തുന്ന ആളില്ലാ കസേര! ദാവൂദിന് വിഷം കൊടുത്തത് ഇന്ത്യൻ ബുദ്ധിയാക്കി ട്രോളുകൾ; അപകടം മണത്ത് സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി പാക്കിസ്ഥാൻ; അധോലോക നായകന്റെ ആശുപത്രി പ്രവേശനത്തിന് പിന്നാലെ ഇന്റർനെറ്റ് അടച്ചു പൂട്ടലും
യു.എസ്. പ്രസിഡന്റിന്റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറി; സംഭവം നടന്നത് ബൈഡന് തൊട്ടരികിലായി; സുരക്ഷാ ഉദ്യോഗസ്ഥർ ബൈഡനുമായി ഉടൻ സ്ഥലംവിട്ടു; അന്വേഷണത്തിന് ഉത്തരവിട്ടു
ആറു മാസത്തിനിടെ അജ്ഞാതർ വെടിവച്ച് വീഴ്‌ത്തിയത് ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 16 ഭീകരരെ; ദാവൂദിന് വിഷം കൊടുത്ത അജ്ഞാതനെ അറിയാമെന്ന് സോഷ്യൽ മീഡിയാ ട്രോളുകൾ; കൊല്ലൻ ശ്രമിച്ചത് അടുപ്പക്കാരനെന്ന് പാക് മാധ്യമങ്ങളും; അധോലോക നായകന് കറാച്ചിയിൽ നൽകുന്നത് അതിരഹസ്യ ചികിൽസ
ഗസ്സയിലെ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കവും കണ്ടെത്തി; നാല് കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ കവാടം എറിസ് അതിർത്തിയിൽ നിന്ന് 400 മീറ്റർ അടുത്തെന്ന് ഐ.ഡി.എഫ്; വെടിനിർത്തൽ ആവശ്യത്തിനായി മുറവിളി ഉയരവേ ജബലിയ അഭയാർഥി ക്യാമ്പ് വീണ്ടും ആക്രമിച്ച് ഇസ്രയേൽ
അരിത ബാബുവിന് അശ്ലീല വീഡിയോ കോൾ അയച്ചവന് ആദ്യം പണി തെറിച്ചു; പിന്നാലെ യുവാവിനെ അറസ്റ്റു ചെയ്തു പൊലീസ്; കായംകുളം പൊലീസിന്റെ പിടിയിലായത് മലപ്പുറം അമരമ്പലം തെക്ക് മാമ്പൊയിൽ ഷമീർ; നിരവധി പേർക്ക് തന്റേതിന് സമാനമായ ദുരനുഭവം നേരിടേണ്ടി വന്നെന്ന് അരിത