Marketing Featureയു കെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിങ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യുവാനുള്ള സാധ്യതകൾ; യു കെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ; ബാങ്കിങ് സ്‌കാമിന് ഇരയാകാതെ കരുതിയിരിക്കുകമറുനാടന് ഡെസ്ക്18 Dec 2023 9:33 AM IST
SPECIAL REPORTവടക്കൻ കൊറിയയുടെ പടിഞ്ഞാറൻ തീരത്ത് റിസോർട്ട് സമുച്ചയം പണിത് ഏകാധിപതി കിം ജോങ്ങ് യുൻ; ബ്രിട്ടനടക്കമുള്ള രാജ്യങ്ങളിലെ സഞ്ചാരികളെ ആകർഷിച്ചു ടൂറിസത്തിലൂടെ വിദേശനാണ്യം നേടുക ലക്ഷ്യം; ഉത്തര കൊറിയയും മാറി ചിന്തിക്കുമ്പോൾമറുനാടന് ഡെസ്ക്18 Dec 2023 8:42 AM IST
FOREIGN AFFAIRSയു കെ സർക്കാരിന്റെ ക്രൂര വിസാ നിയമത്തിനെതിരെ നിയമപരമായി നീങ്ങുവാനൊരുങ്ങി കുടുംബങ്ങൾ; ഒരു പാർട്ണർ ബ്രിട്ടനിലും മറ്റേയാൾ വിദേശത്തുമായി ആയിരക്കണക്കിനാളുകൾ; ശമ്പളം ഉയർത്തിയ പുതിയ നിയമം ബാധിക്കുമെന്ന് റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്18 Dec 2023 7:57 AM IST
KERALAMഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസ്; തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേ പ്രതി പിടിയിൽമറുനാടന് ഡെസ്ക്17 Dec 2023 8:42 PM IST
KERALAMമഴ കനത്തതോടെ തിരുവനന്തപുരത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചുമറുനാടന് ഡെസ്ക്17 Dec 2023 8:35 PM IST
Uncategorizedതമിഴ്നാട്ടിൽ തെക്കൻ ജില്ലകളിൽ കനത്ത മഴ; ഏഴ് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; തൂത്തുക്കുടി ജില്ലയിൽ അവധി പ്രഖ്യാപിച്ചുമറുനാടന് ഡെസ്ക്17 Dec 2023 7:24 PM IST
KERALAMകാറിൽ ബസ് തട്ടിയത് ചോദ്യം ചെയ്ത ദമ്പതികൾക്ക് ബസ് ഡ്രൈവറുടെ മർദനംമറുനാടന് ഡെസ്ക്17 Dec 2023 6:48 PM IST
Uncategorizedവിവാഹേതരബന്ധം പുറത്തറിഞ്ഞു; ലോഡ്ജ്മുറിയിൽ യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; പൊലീസ് അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്17 Dec 2023 5:41 PM IST
Uncategorizedഭാര്യയുൾപ്പെടെ മൂന്നുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു; കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് വാഹനാപകടത്തിൽ മരിച്ചുമറുനാടന് ഡെസ്ക്17 Dec 2023 4:01 PM IST
FOREIGN AFFAIRSസൈബർ തട്ടിപ്പ് വ്യാപകം; സൈബർ കുരുക്കഴിക്കുന്ന പുസ്തകവുമായി അഡ്വ. ജിയാസ് ജമാൽ; നിയമപരമായി നീങ്ങേണ്ട വഴികളടക്കം ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ; 'അൺലോക്ക്' എന്ന പുസ്തകം ചർച്ചയാകുന്നുമറുനാടന് ഡെസ്ക്17 Dec 2023 2:29 PM IST
Uncategorizedപ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനി എട്ടു മാസം ഗർഭിണി; സ്‌കൂളിൽ നടത്തിയ മെഡിക്കൽ ചെക്കപ്പിൽ വിവരം പുറത്തറിഞ്ഞു; ആൺസുഹൃത്തിനെതിരെ പീഡനത്തിന് കേസെടുത്തുമറുനാടന് ഡെസ്ക്17 Dec 2023 2:15 PM IST