ചെങ്കടലിൽ അമേരിക്കൻ ചരക്ക് കപ്പലിന് നേരെ ഹൂതി മിസൈൽ ആക്രമണം; സ്റ്റാർ ഐറിസ് എന്ന ചരക്ക് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമിച്ചത് യെമനിലെ അമേരിക്കൻ ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഹൂതികൾ; കപ്പൽ ജീവനക്കാർ സുരക്ഷിതർ; ചരക്കു നീക്കം ആശങ്കയിൽ
അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റുകാരനായ അച്ഛൻ ഭയങ്കര തല്ലുകാരനായിരുന്നു; അച്ഛന്റെ അനുഭവ കഥയാണ് വരവേൽപ്പ്; ചെന്നൈയിൽ അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
അനുനയ നീക്കവുമായി കേന്ദ്രമന്ത്രിമാർ; ഉറപ്പുകളല്ല, വേണ്ടത് നടപടിയെന്ന് കർഷക സംഘടന നേതാക്കൾ; ഡൽഹി ചലോ മാർച്ച് നീളാൻ സാധ്യത; ഹരിയാന അതിർത്തിയിൽ വൻ സംഘർഷം; ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം; ചെങ്കോട്ട അടച്ചു; സമരം തുടരുമെന്ന് കർഷകർ
വന്യജീവി അതിക്രമം: വനംമന്ത്രിയുടെ വസതിയിലേക്ക് യു.ഡി.എഫ് എംഎ‍ൽഎമാരുടെ പ്രതിഷേധ മാർച്ച്; ഒമ്പത് മാസത്തിനിടെ 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്
ഗസ്സയിൽ തങ്ങളുടെ മൂന്ന് സൈനികരെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രയേൽ; രണ്ട് സൈനികർക്ക് പരിക്കേറ്റു; 10 സൈനികരെ തങ്ങളെ വധിച്ചെന്ന് അവകാശപ്പെട്ട് ഹമാസും; കൊണ്ടും കൊടുത്തു അന്തമില്ലാതെ ഗസ്സ-ഇസ്രയേൽ യുദ്ധം
വിജയക്കുതിപ്പ് തുടർന്ന് അംബാനി; രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിൽ നമ്പർ വണ്ണായി റിലയൻസ് ഇൻഡസ്ട്രീസ്; കമ്പനിയുടെ മൂല്യം 15.64 ലക്ഷം കോടി; പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാമതെത്തുന്നത് തുടർച്ചയായ മൂന്നാം തവണ