രാജ്യത്തിന്റെ മുന്നേറ്റത്തിനുള്ള വലിയ ചുവട്; പ്രധാനമന്ത്രി വാക്ക് നൽകി, അത് പാലിച്ചുവെന്ന് ഇഷാ ഗുപ്ത; അദ്ഭുതകരമായ ആശയം, എല്ലാത്തിനും കാരണം പ്രധാനമന്ത്രിയുടെ ചിന്താശക്തിയെന്ന് കങ്കണ
അവർ സൂര്യകുമാർ യാദവിനെ ഏകദിന ക്രിക്കറ്റ് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്; പഠനം കഴിഞ്ഞ് കഴിവുതെളിയിച്ച സഞ്ജുവിനെ സെലക്ടർമാർക്ക് ആവശ്യമില്ല! ഏഷ്യൻ ഗെയിംസിനും മലയാളിയില്ല; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ
വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന; പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സീറ്റുകൾ വനിതകൾക്ക് മാറ്റിവെക്കുന്ന ബിൽ നിയമമായാൽ അത് ചരിത്രപരം; കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പിന്തുണയുള്ള ബിൽ ലോക്‌സഭയിൽ അനായാസം പാസാകും
ചൈനയിൽ ദേശവികാരം വ്രണപ്പെടുത്തുന്ന വസ്ത്രങ്ങൾക്കും നിയന്ത്രണം; നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവും ശിക്ഷ നൽകുന്ന ബിൽ തയ്യാറാകുന്നു; ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേൽ കടയ്ക്കൽ കത്തിവെച്ച് ചൈനീസ് ഭരണകൂടം; എതിർക്കുന്നവരെ തടവിൽ തള്ളുന്ന ഷി ജിങ്പിങ് ലൈൻ കൂടുതൽ സജീവം