ഒരുപാടു റാലികൾ കണ്ടിട്ടുണ്ട്, ഇതുപോലൊന്ന് ഇതാദ്യം; തെലങ്കാനയിൽ കണ്ടത് രേവന്ദ് റെഡ്ഡി സൃഷ്ടിച്ച അത്ഭുതം; ജനലക്ഷങ്ങളെക്കണ്ട് അതിശയം കൂറി കോൺഗ്രസ് നേതാക്കൾ; ആറിന പരിപാടികളുമായി തെലുങ്കാന കോൺഗ്രസ് പിടിക്കുമോ?
അണ്ണാമലൈയുടെ പ്രസ്താവനകളെ ചൊല്ലി വാക്‌പോര്; ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് അണ്ണാഡിഎംകെ; ദേശീയ തലത്തിൽ എൻഡിഎയിൽ തുടരും; സഖ്യത്തിന്റെ പേരിൽ ആർക്കും വഴങ്ങാൻ തയ്യാറല്ലെന്ന് അണ്ണാമലൈ