ഫേസ്‌ബുക്ക് പ്രണയത്തിന് പിന്നാലെ കാമുകനെത്തേടി പാക്കിസ്ഥാനിലേക്ക്; മതംമാറി വിവാഹം; മക്കളെ കാണാത്തതിനാൽ കടുത്ത മാനസിക വിഷമം; മുപ്പത്തിനാലുകാരി തിരിച്ച് ഇന്ത്യയിലേക്ക്
ഇന്ത്യ കുതിക്കുന്നു; മഹാമാരിക്ക് ശേഷം പിടിച്ചു കയറാൻ മറ്റ് ലോകരാജ്യങ്ങൾ ക്ലേശിക്കുമ്പോൾ ഇന്ത്യയുടെ ചരക്ക് കയറ്റുമതി കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ 53 ശതമാനം വർദ്ധിക്കുമ്പോൾ
നാല് സൈനികർക്ക് വീരമൃത്യു വരിച്ചിട്ടും പ്രദേശവാസികളെ ഭീകരവാദികൾക്ക് വിട്ടു കൊടുത്തില്ല; പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത് ആർക്കും പരിക്കേൽക്കാതെ; തീവ്രവാദികളെ തുരത്താനുള്ള ഏറ്റുമുട്ടൽ 120 മണിക്കൂർ പിന്നിട്ടു; അനന്തനാഗിൽ ഇപ്പോഴും പുരോഗമിക്കുന്നത് കശ്മീരിൽ ഒരു പതിറ്റാണ്ടിനിടെ കണ്ട ഏറ്റവും നീണ്ട സൈനിക നീക്കം
500 രൂപയ്ക്ക് ഗ്യാസ്, സ്ത്രീകൾക്ക് മാസം 2,500 രൂപവീതം; സ്റ്റേറ്റ് ആർടിസിയിൽ സൗജന്യ യാത്ര; വീടില്ലാത്തവർക്ക് വീടു വയ്ക്കാനായി സ്ഥലും അഞ്ചു ലക്ഷം രൂപ; തെലുങ്കാനയിൽ അധികാരം പിടിക്കാൻ കർണാടക മോഡൽ വാഗ്ദാനങ്ങളുമായി കോൺഗ്രസ്
കെ സി വേണുഗോപാൽ ഉൾപ്പെടുന്ന സമിതിയിൽ അംഗമാകുന്നതിനെ എതിർത്ത് സിപിഎം കേരള നേതൃത്വം; ഏകോപന സമിതിയിൽ സിപിഎം പ്രതിനിധിയില്ല; സഹകരണം മാത്രം; ഇന്ത്യ സഖ്യത്തിൽ ഭിന്നതയെന്ന് സൂചന
തിരുമ്പി വന്തിട്ടേന്ന് സൊല്ല്! ഡാഷ് ആൻഡ് ഡോട്ട് പാന്റ് സ്യൂട്ടിൽ ഗുച്ചിയുടെ ബാഗുമായി അച്ചു ഉമ്മൻ; വീണ്ടും കണ്ടന്റ് ക്രിയേഷൻ ലോകത്ത്; സൈബർ സഖാക്കൾ തുണയായപ്പോൾ ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്‌സിന്റെ എണ്ണവും കൂടി
ഈ അമേരിക്കൻ മലയാളി ഇന്ത്യക്കാർക്ക് മൊത്തം പണി കൊടുക്കുമോ? എച്ച്-1ബി വീസ അടിമത്തം, അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് വിവേക് രാമസ്വാമി; വിവേകിന്റെ പ്രസ്താവന യുഎസിലും ഇന്ത്യയിലുമുള്ള ടെക്കികളെ ആശങ്കപ്പെടുത്തുന്നു