സ്വർണ്ണാഭരണങ്ങൾ തരാൻ ഭാര്യ വിസമ്മതിച്ചു; 22 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കോടാലികൊണ്ട് വെട്ടിനുറുക്കി നദിയിലെറിഞ്ഞു; യുവതിയുടെ കുടുംബത്തിന്റെ പരാതി; 28കാരൻ അറസ്റ്റിൽ
ഭോപ്പാലിൽ നടത്താനിരുന്ന റാലി വേണ്ടെന്നു വച്ച് ഇന്ത്യ മുന്നണി; ജനരോഷം ശക്തമാണെന്ന് കണ്ട് റാലി ഉപേക്ഷിച്ചതെന്ന് ബിജെപി; സനാതന ധർമത്തെ അപമാനിക്കുന്നത് മധ്യപ്രദേശിലെ ജനങ്ങൾ സഹിക്കില്ലെന്നും പ്രതികരണം
അന്ന് കെ റെയിലിന്റെ സർവേക്കല്ലുപറിച്ചുനടന്നവർ ആ കല്ലുമായി ഇപ്പോൾ വന്ദേഭാരതിൽ കയറുന്നു: കേരളത്തിൽ സെമി ഹൈസ്പീഡ് ട്രെയിനും ഹൈസ്പീഡ് ട്രെയിനും വേണമെന്ന് ചിന്തിക്കാൻ തുടങ്ങി; വിമർശിച്ച് ഇ പി ജയരാജൻ
ആഗോള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കരുത്തുള്ള ഏക ലോകവേദി ജി 20; ജി 7ഉം ബ്രിക്‌സുമൊക്കെ സൈഡ് ഷോകൾ മാത്രമായി; നരേന്ദ്ര മോദി ഷി ജിൻ പിങ്ങിനെക്കാൾ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ; വിലയിരുത്തലുമായി ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധൻ
ഐഎസിന്റെ ഇന്ത്യൻ വേരുകൾ അറുക്കാൻ എൻഐഎ ഓപ്പറേഷൻ ശക്തം! കോയമ്പത്തൂരിലും ചെന്നൈയിലുമായി 30 ഇടങ്ങളിൽ എൻഐഎ റെയ്ഡ്; കോയമ്പത്തൂരിൽ ഡിഎംകെ വനിത കൗൺസിലറുടെ വീട്ടിലും പരിശോധന