ഡ്യുട്ടിക്കിടെ മേലങ്കിയിലിട്ട് മറന്ന ഇന്ത്യൻ ഡോക്ടറുടെ വിലയേറിയ വജ്ര മോതിരം വാഷിങ് കഴിഞ്ഞ് തിരികെ പോയത് 100 മൈലുകളപ്പുറെ; കണ്ടുപിടിച്ച് തിരികെയേൽപിച്ചത് ലണ്ടനിലെ മറ്റൊരു ഇന്ത്യൻ ഡോക്ടർ; ഹോസ്പിറ്റലിൽ കാണാതെപോയ അമൂല്യ വസ്തു കണ്ടെത്തിയ കഥ
ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1300 കോടി! കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴിരട്ടി കൂടതൽ; തുടർഭരണം ഉണ്ടാകുമെന്ന പ്രതിക്ഷയിൽ കോർപ്പറേറ്റുകൾ ബിജെപിയെ കൈയയച്ച് സഹായിക്കുന്നു; തിരഞ്ഞെടുപ്പിന് മുൻപ് പണപ്പെട്ടി നിറച്ച് ഭരണപ്പാർട്ടി
പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ മുൻ പ്രധാനമന്ത്രിമാരെ ഇറക്കാൻ പദ്ധതിയിട്ട് ബ്രിട്ടനിലെ ഭരണപ്പാർട്ടി; ഡേവിഡ് കാമറൂണിന് ശേഷം ബോറിസ് ജോൺസനെ തിരിച്ചു കൊണ്ടുവരാൻ പക്കക്കൊടി കാട്ടി ഋഷി സുനക്; തുടർഭരണത്തിന് തന്ത്രങ്ങളൊരുക്കി ബ്രിട്ടനിലെ ഭരണകക്ഷി
കാറപകടത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ സുഹൃത്തിനെ ശിക്ഷയിൽ നിന്നൊഴിവാക്കി കോടതി; സുഹൃത്തിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലം നോർത്തേൺ അയർലൻഡിൽ മരണപ്പെട്ട ഭാര്യയുടെ സുഹൃത്തിനോട് ദയ കാണിക്കണമെന്ന് മരണപ്പെട്ട നഴ്‌സിന്റെ ഭർത്താവ് കോടതിയിൽ; സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് വെറുതെ വിടപ്പെട്ട നഴ്‌സും
നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു കോവിഡ്; രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചു; ഇന്ത്യ സ്വപ്നം കണ്ട പല നിയമങ്ങളും നടപ്പാക്കാൻ കഴിഞ്ഞെന്ന് പ്രധാനമന്ത്രി