എനിക്കിപ്പോഴും ഭയങ്കര ആഗ്രഹമാണ്; അടുത്ത ജന്മം ഉണ്ടെങ്കിൽ ഞാൻ പൂണൂലിട്ട ബ്രാഹ്മണനായി ജനിക്കും; ഈ പൊട്ടന്മാർ എന്താ വിചാരിച്ചേക്കുന്നെ; സത്യം അറിയണമെങ്കിൽ ശബരിമല തന്ത്രിയോട് ചോദിക്കൂ; തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നവർക്ക് ചുട്ട മറുപടി നൽകി സുരേഷ് ഗോപി
ഋഷി സുനക് കഴിഞ്ഞ വർഷം സമ്പാദിച്ചത് 22 കോടി; ടാക്സായി അടച്ചത് അഞ്ച് കോടിയും; ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്നും യുഎസിലെ ബിസിനസിൽ നിന്നും ഋഷി സുനക് സമ്പാദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തു വിട്ട് ഡൗണിങ് സ്ട്രീറ്റ്
പ്രശസ്ത ചിത്രകാരൻ എ രാമചന്ദ്രൻ അന്തരിച്ചു; അന്ത്യം ഡൽഹിയിൽ വെച്ച്; കേരളത്തിലെ ചുവർച്ചിത്രങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തിയ കലാകാരൻ; വിട പറഞ്ഞത് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തിത്വം
ലണ്ടനിൽ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും നേരെ കെമിക്കൽ ആക്രമണം നടത്തിയ പ്രതി തേംസ് നദിയിൽ ചാടി മരിച്ചെന്ന് പൊലീസ്; അബ്ദുൾ ഷുക്കൂർ എസീദിയെ അവസാനം കണ്ടത് നദിക്ക് കുറുകെയുള്ള ചെൽസി ബ്രിഡ്ജിൽ; പൊലീസ് നിഗനം ഇങ്ങനെ
ദീപിക 137-ാം വാർഷികാഘോഷ സമാപനവും പുരസ്‌കാര സമർപ്പണവും ഇന്ന് അങ്ങാടിക്കടവിൽ; സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കും; മുഖ്യാതിഥിയായി സിനിമാ താരം ആർ ശങ്കർ; വിവിധ രംഗങ്ങളിൽ ശോഭിച്ച പ്രതിഭകളെ ആദരിക്കും