SPECIAL REPORTപുതിയ വൈദ്യുതി കണക്ഷൻ എടുക്കാനുള്ള ചെലവ് കുത്തനെ കൂടും; പോസ്റ്റ്, ലൈൻ, സ്റ്റേ എന്നിവയ്ക്ക് 10 മുതൽ 80 ശതമാനംവരെ അധികം നൽകണം; റെഗുലേറ്ററി കമ്മീഷൻ ശുപാർശ അംഗീകരിച്ചതോടെ പുതിയ നിരക്കുകൾ നിലവിൽ വന്നുമറുനാടന് ഡെസ്ക്10 Feb 2024 1:49 PM IST
SPECIAL REPORTഒൻപതു ദിവസത്തോളം ഭക്ഷണം ലഭിച്ചില്ല; യുകെയിലെ ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ 15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി; മാപ്പു പറഞ്ഞ് ആശുപത്രി അധികൃതർമറുനാടന് ഡെസ്ക്10 Feb 2024 1:20 PM IST
Marketing Featureമദ്രസ പൊളിച്ചതിൽ സംഘർഷം: ഉത്തരാഖണ്ഡിൽ സംഘർഷത്തിൽ ആറുമരണം; അക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്; കടുത്ത വകുപ്പുകളും ചുമത്തും; ഏക സിവിൽകോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ പള്ളികളും മദ്രസകളും പൊളിച്ചുനീക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീർ പാർലമെന്റിൽമറുനാടന് ഡെസ്ക്10 Feb 2024 12:18 PM IST
FOREIGN AFFAIRSപകപോക്കാൻ കുടുംബസമേതം ജയിലിൽ അടച്ചു; പാർട്ടിയുടെ ചിഹ്നമായ ബാറ്റ് മരവിപ്പിച്ചതോടെ സ്ഥാനാർത്ഥികൾക്ക് മത്സരിക്കേണ്ടി വന്നത് സ്വതന്ത്രരായി; അട്ടിമറി ശ്രമങ്ങൾ വലിയ തോതിൽ നടന്നിട്ടും ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ അപ്രതീക്ഷിത കുതിപ്പ്; ആർക്കും ഭൂരിപക്ഷം ഇല്ലാതായതോടെ പാക്കിസ്ഥാൻ തൂക്കുസഭയിലേക്ക്; ഒറ്റയ്ക്ക് ഭരിക്കുമെന്ന് പി.ടി.ഐമറുനാടന് ഡെസ്ക്10 Feb 2024 12:00 PM IST
Uncategorizedലോക്‌സഭാ തെരഞ്ഞെടുപ്പ്: ചന്ദ്രബാബു നായിഡുവും വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയും ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിമറുനാടന് ഡെസ്ക്9 Feb 2024 11:30 PM IST
Greetings'അവനെന്റെ മകനാണ്; പക്ഷെ ഞാനവനെ കാണാറില്ല; കുടുംബം തകർത്തത് അവളാണ്'; രവീന്ദ്ര ജഡേജയുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചുവെന്ന് പിതാവ് അനിരുദ്ധ്‌സിങ്; ആരോപണം നിഷേധിച്ചും ഭാര്യയെ പിന്തുണച്ചും ഇന്ത്യൻ താരംമറുനാടന് ഡെസ്ക്9 Feb 2024 9:05 PM IST
Uncategorizedപരസ്പരം കലഹിക്കുന്നതു പ്രതിപക്ഷത്തിന്റെ ദൗർബല്യം മുതലാക്കും; എൻഡിഎക്ക് 400 സീറ്റെന്ന നരേന്ദ്ര മോദിയുടെ ലക്ഷ്യം ഇപ്പോൾ സാധ്യമെന്ന് ഒമർ അബ്ദുല്ല.മറുനാടന് ഡെസ്ക്9 Feb 2024 7:36 PM IST
Uncategorizedവിമാനത്തിൽ യാത്ര ചെയ്ത പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ശുചിമുറിയിൽനിന്നും പകർത്തി; ഫ്ളൈറ്റ് അറ്റൻഡന്റ് അറസ്റ്റിൽമറുനാടന് ഡെസ്ക്9 Feb 2024 7:17 PM IST
Uncategorizedരണ്ട് ലോക്‌സഭാ സീറ്റുകൾക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും വാഗ്ദാനം; യു.പി.യിലെ ജാട്ട് മേഖലകളിൽ സ്വാധീനമുള്ള പാർട്ടിയെയും വലയിലാക്കി ബിജെപി; സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ആർ.എൽ.ഡി. എൻഡിഎയിലേക്ക്മറുനാടന് ഡെസ്ക്9 Feb 2024 5:50 PM IST
Uncategorizedസിവിൽ സർവീസ് പരീക്ഷ ജയിച്ചെന്ന് കള്ളം പറഞ്ഞ് വനിതാ പൊലീസുകാരിയെ വിവാഹം കഴിച്ചു; വ്യാജരേഖകൾ ചമച്ച് തെറ്റിദ്ധരിപ്പിച്ചു; 22കാരൻ അറസ്റ്റിൽമറുനാടന് ഡെസ്ക്9 Feb 2024 5:37 PM IST