ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ മലയാളി യുവ വ്യവസായി കുഴഞ്ഞുവീണ് മരിച്ചു; യുകെയിലെ മലയാളി റാഗില് ഗിൽസിന്റെ മരണം ഹൃദയാഘാതമാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം; അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ പ്രവാസി സുഹൃത്തുകൾ
ഇ.ഡി പിടിച്ചെടുത്ത ബി.എം.ഡബ്ല്യു കാർ ഹേമന്ത് സോറന്റേതല്ല; കോൺഗ്രസിന്റെ രാജ്യസഭാ എംപിയായ ധീരജ് പ്രസാദ് സാഹുവിന്റേതെന്ന് ഇഡി; ആദായ നികുതി നടത്തിയ റെയ്ഡിൽ സാഹുവിന്റെ സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തിയത് 351 കോടി
പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നു; കേന്ദ്രം കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളോട് വിവേചനം കാട്ടുന്നു; കേരളം ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയെ പിന്തുണച്ചു ഖാർഗെ; കേരളത്തിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താൻ പിണറായിക്കും കൂട്ടർക്കും പിടിവള്ളിയായി
കേരള മുഖ്യമന്ത്രി ഡൽഹിയിലെത്തിയത് ഭാര്യയ്ക്കും മകൾക്കും വേണ്ടി പണം ചോദിച്ചല്ല; കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അധികാരം കയ്യേറുന്നു; എന്നെയോ പിണറായി വിജയനെയോ ജയിലിലടച്ചേക്കാം; കാലചക്രം തിരിയുകയാണ്, ബിജെപി അഹങ്കരിക്കരുത്; കേന്ദ്രത്തിനെതിരെ കെജ്രിവാൾ
സംസ്ഥാനങ്ങൾ ശക്തിപ്പെടാതെ രാജ്യം ശക്തിപ്പെടില്ല; ഇന്ത്യയെ കരുത്തരാക്കണമെങ്കിൽ പ്രതിപക്ഷത്തെ ശത്രുക്കളായി കാണരുത്; മതത്തിന്റെ പേരിൽ എത്രനാൾ ഭിന്നിപ്പിക്കും, ഞങ്ങൾ ശത്രുക്കളല്ല; വൈവിധ്യങ്ങളാണ് രാജ്യത്തെ സുന്ദരമാക്കുന്നത്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഫാറൂഖ് അബ്ദുള്ള