തെരഞ്ഞെടുപ്പു തോൽവിക്ക് പിന്നാലെ ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ റോളില്ല; കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം; ബിജെപി നേതൃത്വവുമായി ചർച്ച നടത്തി; രാജ്യസഭാ സീറ്റ് വാഗ്ദാനം; ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ പാർട്ടി വിട്ടാൽ അത് കോൺഗ്രസിന് വൻ പ്രഹരമാകും
പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ല; സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ; രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ; മാദി ഭക്ഷണം കഴിക്കാൻ വിളിച്ചാൽ താനും പോകുമെന്ന് കെ.മുരളീധരൻ
ഒന്നു വരുമോ എന്നെ രക്ഷിക്കുമോ എനിക്ക് വല്ലാതെ പേടിയാകുന്നു; കുഞ്ഞു രജബിന്റെ ഫോൺവിളി എത്തിയതിന് പിന്നാലെ പോയി റെഡ് ക്രെസന്റ് പ്രവർത്തകർ; കണ്ടെത്തിയത് കുഞ്ഞിന്റെ മൃതദേഹവും; ഗസ്സയിൽ കണ്ണീരോർമ്മയായി ഒരു പൊന്നോമന കൂടി
പാക്കിസ്ഥാൻ ആരു ഭരിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു; സർക്കാർ ഉണ്ടാക്കാനുള്ള നവാസ് ഷെരീഫിന്റെ ശ്രമങ്ങൾക്ക് തടസ്സം ബിലാവൽ ഭൂട്ടോയുടെ പ്രധാനമന്ത്രി മോഹം; പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അഭ്യർത്ഥിച്ച് ഇമ്രാൻഖാനും