ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നു; ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ; ചന്ദ്രയാൻ-3 വിജയത്തിൽ അഭിനന്ദനവുമായി ദുബായ് ഭരണാധികാരി
ഐഎസ്ആർഒ ഇന്ത്യയുടെ ഏറ്റവും മികച്ചതിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് സച്ചിൻ; ചാന്ദ്ര ദൗത്യ വിജയത്തിൽ ഇസ്രോയെ അഭിനന്ദിച്ച് കോലിയും യുവരാജും സൂര്യകുമാറുമടക്കമുള്ള ഇന്ത്യൻ താരങ്ങൾ
ചരിത്രം രചിക്കുക മാത്രമല്ല, ഭൂമിശാസ്ത്രം തന്നെ മാറ്റിയിരിക്കുന്നു; ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന നിമിഷമാണിത്; ഇന്ത്യക്കാർക്കെല്ലാം അഭിമാനമുണ്ട്; ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതി
റഷ്യയുടെ ലൂണ ദൗത്യം പരാജയപ്പെട്ടതോടെ, ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ വാഴ്‌ത്തി അന്താരാഷ്ട്ര മാധ്യമങ്ങൾ;  ഇന്ത്യ ചരിത്രം കുറിച്ചെന്ന് ബിബിസി; ചാന്ദ്രദൗത്യ മത്സരത്തിൽ ദക്ഷിണ ധ്രുവ മേഖലയിൽ ആദ്യമിറങ്ങി ഇന്ത്യ-ന്യൂയോർക്ക് ടൈംസ്; അഭിമാന മുഹുർത്തം ലോകം കണ്ടത് ഇങ്ങനെ
ഡബ്ലിനിലും ചന്ദ്രയാൻ മൂന്നിന്റെ വിജയഘോഷം; ആഘോഷ തിമിർപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ; മൂന്നാം ട്വന്റി 20ക്ക് തൊട്ടുമുമ്പ് സോഫ്റ്റ് ലാൻഡിങ് വിജയ കാഴ്ച തൽസമയം വീക്ഷിച്ച് താരങ്ങൾ; ദൃശ്യങ്ങൾ പങ്കുവച്ച് ബിസിസിഐ
ചന്ദ്രനിൽ ജല സാന്നിധ്യം കണ്ടെത്തിയ ആദ്യ ചാന്ദ്രദൗത്യം; ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വാദൗത്യം പൂർത്തിയാക്കിയ ഏക ഏഷ്യൻ രാജ്യമായി ഇന്ത്യയെ മാറ്റിയ മംഗൾയാൻ; ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ മൂന്ന്; മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ആദ്യദൗത്യമായ ഗഗൻയാൻ; സ്വതന്ത്ര ഇന്ത്യയുടെ തിളങ്ങുന്ന വിളക്കുകളിലൊന്നായി ഐഎസ്ആർഒ
 ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തി, എനിക്കൊപ്പം നിങ്ങളും: ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ ഇസ്രോയുടെ സന്ദേശം; ലാൻഡറിന്റെ നാല് ഘട്ടങ്ങളും അണുവിട പിഴവില്ലാതെ പൂർത്തിയാക്കി; ഓരോ ഘട്ടത്തിലും ആഹ്ലാദാരവങ്ങൾ മുഴക്കി ശാസ്ത്രജ്ഞർ
ചന്ദ്രയാന്റെ വിജയ നിമിഷത്തിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നിന്നും അണിചേർന്ന് പ്രധാനമന്ത്രി മോദി; ദേശീയപതാക വീശി ഐഎസ്ആർഓയ്‌ക്കൊപ്പം ആഹ്ലാദം പങ്കിട്ടു; ഐതിഹാസിക നിമിഷം; ഭൂമിയിൽ സ്വപ്‌നം കണ്ടു, ചന്ദ്രനിൽ നടപ്പിലാക്കി; വികസിത ഭാരതത്തിന്റെ ശംഖൊലിയെന്നും മോദി; ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ രാജ്യമെങ്ങും ആഹ്ലാദതിരയിളക്കം
പരാജയത്തിന്റെ കയ്പുനീരിൽ നിന്ന് പാഠങ്ങൾ പഠിച്ച് ചന്ദ്രനിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ; ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ-3; 20 മിനിറ്റിന്റെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ; ദക്ഷിണ ധ്രുവത്തിൽ  പേടകം ഇറക്കുന്ന ആദ്യരാജ്യമായി ഭാരതം; അഭിമാനദൗത്യം വിജയകരമായതോടെ താണ്ടിയത് ബഹിരാകാശ ഗവേഷണദൗത്യത്തിലെ സുപ്രധാന നാഴികക്കല്ല്; ശുഭവാർത്തയ്ക്ക് കയ്യടിച്ച് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികൾ
ആളുകൾ പെട്ടെന്ന് എന്റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു; അതൊരു കിംവദന്തിയും പൂർണമായും തെറ്റായ വാർത്തയുമാണ്. ഞാൻ ജീവിച്ചിരിപ്പുണ്ട്, വ്യാജ പ്രചാരണം നടത്തിയവർ മാപ്പു പറയണം...; വ്യാജ മരണവാർത്തയിൽ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്
വിദ്യാഭ്യാസ നയം പരിഷ്‌കരിച്ച് കേന്ദ്ര സർക്കാർ; വർഷത്തിൽ രണ്ട് പരീക്ഷ; 11, 12 ക്ലാസുകളിൽ വിദ്യാർത്ഥികൾ രണ്ട് ഭാഷ നിർബന്ധമായും പഠിക്കണം; അതിലൊന്ന് ഇന്ത്യൻ ഭാഷയായിരിക്കണമെന്നും നയം