Greetingsചന്ദ്രയാൻ 3 വിജയത്തോടെ ബഹിരാകാശ കരുത്തിൽ ബഹുദൂരം മുന്നിൽ ഇന്ത്യ! അണിയറയിൽ ഒരുങ്ങുന്നത് ഗഗൻയാന്റെ ആളില്ലാ ദൗത്യം അടക്കം അരഡസൺ പദ്ധതികൾ; ഐഎസ്ആർഒയുടെ അടുത്ത ഉന്നം സൂര്യനിലേക്കും; നാസയും ജപ്പാനും അടക്കം പങ്കാളികളായി ബഹിരാകാശ ദൗത്യങ്ങൾ; ബഹിരാകാശത്ത് തിളങ്ങാൻ ഭാരതംമറുനാടന് ഡെസ്ക്24 Aug 2023 7:33 AM IST
Greetingsഫ്ളൈറ്റ് മോഡ് യുഗം ഓർമ്മയാകുന്നു; മുപ്പത്തെട്ടായിരം അടി ഉയരത്തിൽ ഇനിവൈഫൈ ഉപയോഗിക്കുകയും ഫോൺ വിളിക്കുകയും ചെയ്യാം; യൂറോപ്യൻ യൂണിയനും അമേരിക്കയും വിമാനത്തിൽ ഫൈവ് ജി ഉപയോഗിക്കാൻ ആലോചന സജീവമാക്കീയപ്പോൾ വിമാന യാത്രക്കാർക്ക് പ്രതീക്ഷമറുനാടന് ഡെസ്ക്24 Aug 2023 7:00 AM IST
ELECTIONSഉമ്മൻ ചാണ്ടി മരിക്കാൻ കോൺഗ്രസ് നേതൃത്വം കാത്തിരുന്നു; മരിച്ചു കഴിഞ്ഞപ്പോൾ പിന്നെ കരച്ചിലായി, പിഴിച്ചിലായി, നെഞ്ചത്തടിയായി; ഇതൊന്നും ശരിയായ നടപടിയല്ല; മുൻ മുഖ്യമന്ത്രിയുടെ മരണത്തെയും ക്രൂരമായി പരിഹസിച്ചു എം എം മണി; പുതുപ്പള്ളിയിലെ പ്രചരണം ചൂടുപിടിപ്പിച്ച് മണിയുടെ നാവിൽ സരസ്വതി വിളയാടുമ്പോൾ!മറുനാടന് ഡെസ്ക്24 Aug 2023 6:40 AM IST
Greetingsസൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലാൻഡറിന്റെും റോവറിന്റെയും ആയുസ് ഒരു ചാന്ദ്രദിനം; ഈ 14 ദിവസങ്ങളിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ചു വിശദമായി പഠിക്കും; റോവർ ഇറങ്ങി ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങളും അയച്ചതോടെ ശാസ്ത്രലോകം ആവേശക്കൊടു മുടിയിൽ; ലാൻഡറിലും റോവറിലുമായി പ്രധാനമായുള്ളത് ഏഴു ഉപകരണങ്ങൾമറുനാടന് ഡെസ്ക്24 Aug 2023 6:26 AM IST
SPECIAL REPORTപത്തു വർഷമാകാൻ ഏതാനും മാസങ്ങൾ അവശേഷിക്കവെ ഇരുനൂറ്റി മുപ്പത്തിയൊൻപത് യാത്രക്കാരുമായി ദുരൂഹമായി കാണാതായ മലേഷ്യൻ വിമാനത്തെക്കുറിച്ച് സൂചനകൾ ലഭിച്ചു; ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്നും കണ്ടെത്തിയ അവശിഷ്ടങ്ങൾ അത്ഭുതകരമായ ആ കഥയുടെ ചുരുൾ അഴിക്കുന്നതായി ശാസ്ത്രജ്ഞർമറുനാടന് ഡെസ്ക്24 Aug 2023 6:03 AM IST
FOREIGN AFFAIRSറഷ്യയെ വിറപ്പിച്ച അഭിനവ 'കാലകേയ പട'യുടെ തലവൻ യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടു? വിമാന അപകടത്തിൽ വാഗ്നർ പട മേധാവി മരണമടഞ്ഞതായി റിപ്പോർട്ട്; തകർന്നുവീണ മോസ്‌കോ-സെന്റ്പീറ്റേഴ്‌സ്ബർഗ് വിമാനത്തിലെ 10 യാത്രക്കാരിൽ ഒരാൾ പ്രിഗോഷിനെന്നും സ്ഥിരീകരിക്കാത്ത വിവരം; റഷ്യൻ സേന വിമാനം വെടിവെച്ചിട്ടതെന്നും ആരോപണംമറുനാടന് ഡെസ്ക്24 Aug 2023 12:29 AM IST
Uncategorizedമധ്യപ്രദേശിൽ കർണാടകയിലെ വിജയഫോർമുല പിന്തുടരാൻ കോൺഗ്രസ്; 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ; 100 യൂണിറ്റ് വൈദ്യുതി സൗജന്യംമറുനാടന് ഡെസ്ക്23 Aug 2023 11:47 PM IST
Greetingsപൊടിപടലങ്ങൾ അടങ്ങി; ലാൻഡറിന്റെ വാതിൽ തുറന്ന് റോവർ പുറത്തിറങ്ങി; ഇങ്ങ് ഭൂമിയിലും ആഹ്ലാദാരവം; അശോകസ്തംഭവും ഇസ്റോയുടെ ചിഹ്നവും ചന്ദ്രോപരിതലത്തിൽ കോറിയിട്ട് പ്രഗ്യാന്റെ യാത്ര; അടുത്ത 14 നാൾ നിർണായക പരീക്ഷണങ്ങൾ; ദക്ഷിണ ധ്രുവത്തിന്റെ ഇരുളിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുന്നത് കാത്ത് ശാസ്ത്രലോകംമറുനാടന് ഡെസ്ക്23 Aug 2023 11:25 PM IST
Uncategorizedകാവേരി നദീജല പ്രശ്നം: ബുധനാഴ്ച ബംഗളൂരുവിൽ സർവകക്ഷി യോഗംമറുനാടന് ഡെസ്ക്23 Aug 2023 11:00 PM IST
Uncategorized'ബിഹാറിൽ മദ്യനിരോധനം പിൻവലിക്കുമെന്ന് ഉറപ്പു നൽകുന്നവർക്കു ജനം വോട്ടു ചെയ്യും': ജിതൻ റാം മാഞ്ചിമറുനാടന് ഡെസ്ക്23 Aug 2023 10:29 PM IST
SPECIAL REPORTചന്ദ്രയാൻ 3 ലാൻഡറുമായി ആശയവിനിമയം സ്ഥാപിച്ച് ഐഎസ്ആർഒ; ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ശേഷം ചന്ദ്രയാനിൽ നിന്നുള്ള ആദ്യ ചിത്രം പുറത്ത്; ചിത്രം പകർത്തിയത് ലാൻഡറിലെ ലാൻഡിങ് ഇമേജർ ക്യാമറ ഉപയോഗിച്ച്; ചന്ദ്രോപരിതലത്തിലെ നാല് ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രോമറുനാടന് ഡെസ്ക്23 Aug 2023 10:20 PM IST
Greetingsഎല്ലാവരും ആകാംക്ഷയോടെ, ആശങ്കയോടെ നോക്കിയ സോഫ്റ്റ് ലാൻഡിങ്ങിലെ ആ 20 മിനിറ്റായിരുന്നോ ചന്ദ്രയാൻ-3 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി? ദൗത്യത്തിൽ മൂന്ന് പ്രധാന വെല്ലുവിളികൾ ഉണ്ടായിരുന്നെന്ന് ഐ എസ് ആർ ഒ മേധാവി എസ് സോമനാഥ്; ദൗത്യം തന്നെ പരാജയപ്പെടുമായിരുന്ന ആ വെല്ലുവിളികൾ ഇങ്ങനെമറുനാടന് ഡെസ്ക്23 Aug 2023 9:58 PM IST