ഇന്ത്യയുടെ ചന്ദ്രയാൻ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചു പാക് യു ടൂബർ; അഭിനന്ദിച്ചു പാക് സൈബർ ലോകവും; പാക്കിസ്ഥാനിൽ ജീവിക്കുന്നത് ചന്ദ്രനിൽ ജീവിക്കുന്നതു പോലെ; വെള്ളം, എൽപിജി, വൈദ്യുതിയുമില്ല; വൈറലായി പാക്ക് പൗരന്റെ പ്രതികരണ വീഡിയോയും
ഇന്ത്യക്കും മുഴുവൻ മനുഷ്യകുലത്തിനും അഭിമാന നിമിഷം; പ്രപഞ്ചത്തിന്റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ: ചന്ദ്രയാൻ 3നെ അഭിനന്ദിച്ചു പ്രകാശ് രാജ്
പുടിനെതിരെ തിരിയുന്നവരെല്ലാം ദുരൂഹമായി കൊല്ലപ്പെടുന്ന പതിവ് തെറ്റിയില്ല! വാഗ്‌നർ ഗ്രൂപ്പ് മേധാവിയെ കൊന്നതും റഷ്യൻ പ്രസിഡന്റ് അറിഞ്ഞു തന്നെയോ? പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അത്ഭുതമില്ലെന്ന് ജോ ബൈഡൻ; പുടിൻ അറിയാതെ റഷ്യയിൽ ഒന്നും നടക്കില്ലെന്നും ബൈഡൻ; കൊല്ലപ്പെട്ടത് തടവറയിൽ നിന്നും പടയാളികളെ കണ്ടെത്തിയ നേതാവ്
റോവർ ഇറങ്ങി, ആകാംക്ഷയോടെ കാത്തിരിക്കുന്നു; ഐഎസ്ആർഒയെ അഭിനന്ദിച്ച് രാഷ്ട്രപതി; പ്രഗ്യാൻ റോവറിനൊപ്പം അശോക സ്തംഭത്തിന്റെ മുദ്രയും ഐഎസ്ആർഒയുടെ ലോഗോയും ചന്ദ്രോപരിതലത്തിൽ പതിഞ്ഞു; പേ ലോഡുകളുടെ പ്രവർത്തനവും ഉടൻ തുടങ്ങും; അഭിമാനത്തോടെ മനംതുടിച്ചു ഭാരതീയർ
കെയറർ വിസയിൽ യു കെയിൽ എത്തി ജോലിയില്ലാതെ കബളിക്കപ്പെടുന്നവർ ഇന്ത്യാക്കാർ മാത്രമല്ല; പതിനായിരം പൗണ്ട് ഏജന്റിന് കൊടുത്ത് ഇംഗ്ലണ്ടിലെത്തി വഴിയാധാരമായി ഫുഡ് ബാങ്കിനെ ആശ്രയിച്ച് ജീവിക്കുന്ന നൈജീരിയക്കാരിയുടെ കഥ പുറത്തു വിട്ട് സ്‌കൈ ന്യുസ്
അടുത്ത മാസം നടക്കുന്ന ജി 20 യ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ഈയാഴ്ച ഇന്ത്യയിലേയ്ക്ക്; ഇന്ത്യയും ബ്രിട്ടനുമായി ഉടൻ തന്നെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുമെന്ന് സൂചനകൾ; ബ്രിട്ടനിലേക്കുള്ള വിസാ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ സ്‌കോച്ച് വിസ്‌കിയും ബ്രിട്ടീഷ് നിർമ്മിത കാറുകളും കുറഞ്ഞ വിലയിൽ ഇന്ത്യയിൽ