Cinema'എൻ നെഞ്ചിൽ കുടിയിരുക്കും തൊഴർകൾ'; രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർക്ക് മുന്നിൽ നടൻ വിജയ്; 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ആഘോഷം; പതിവ് തെറ്റിക്കാതെ സെൽഫിയുംമറുനാടന് ഡെസ്ക്5 Feb 2024 9:34 PM IST
NATIONAL'രാജ്യത്ത് ആദ്യമായി ഒരു മുഖ്യമന്ത്രി അറസ്റ്റിലായി; ഈ സംഭവത്തിൽ രാജ്ഭവനും പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു'; ഝാർഖണ്ഡ് ഗവർണർക്കെതിരെ നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ച് ഹേമന്ത് സോറൻമറുനാടന് ഡെസ്ക്5 Feb 2024 9:04 PM IST
ASSEMBLYപ്രതീക്ഷിക്കുന്നത് 1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും; റവന്യൂ കമ്മി 27,846 കോടി രൂപ; ക്ഷേമപെൻഷൻ വർധിപ്പിക്കില്ല; സമസ്ത മേഖലയിലും സ്വകാര്യ നിക്ഷേപത്തിന് സാധ്യത തേടും; ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ ഇങ്ങനെമറുനാടന് ഡെസ്ക്5 Feb 2024 8:31 PM IST
Uncategorizedഎ.എ.പി നേതാവ് സഞ്ജയ് സിങ്ങിന്റെ സത്യപ്രതിജ്ഞ വിലക്കി രാജ്യസഭ ചെയർമാൻ; പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടി നടപടിമറുനാടന് ഡെസ്ക്5 Feb 2024 7:21 PM IST
SPECIAL REPORTകുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; കൃത്യമായ ഇംഗ്ലീഷ് സംസാര ശൈലിക്ക് വേണ്ടി സ്‌കൂൾ കാലയളവിൽ അമ്മ തന്നെ നാടക ക്ലാസ്സുകൾ അടക്കമുള്ളവയിൽ പരിശീലനത്തിന് വിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിമറുനാടന് ഡെസ്ക്5 Feb 2024 5:34 PM IST
KERALAMവടകര താലൂക്ക് ഓഫിസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു; സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ വ്യക്തമായി തിരിച്ചറിയാനാവുന്നില്ലെന്ന് കോടതിമറുനാടന് ഡെസ്ക്5 Feb 2024 4:28 AM IST
NATIONAL'രസികർകൾ' അല്ല, എൻ നെഞ്ചിൽ കുടിയിരുക്കും തോഴർകൾ; തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയുന്നതിൽ മാറ്റം വരുത്തി വിജയ്; തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകളാണ് ജനങ്ങളെന്നും നടൻ പ്രസ്താവനയിൽമറുനാടന് ഡെസ്ക്5 Feb 2024 4:13 AM IST
NATIONALഏക സിവിൽ കോഡിലേക്ക് ഉത്തരാഖണ്ഡ്; വിദഗ്ധ സമിതി റിപ്പോർട്ടിന് അംഗീകാരം നൽകി മന്ത്രിസഭ; നാളെ നിയമസഭയിൽ ബിൽ അവതരിപ്പിച്ചേക്കുംമറുനാടന് ഡെസ്ക്5 Feb 2024 3:19 AM IST
KERALAMഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകം: പൂജ നടത്താൻ നൽകിയ അനുമതി മത സൗഹാർദത്തിന്റെ കടക്കൽ കത്തി വക്കുന്നതാവരുത്: ജിഫ്രി മുത്തുക്കോയ തങ്ങൾമറുനാടന് ഡെസ്ക്5 Feb 2024 2:33 AM IST
Cinemaഅനുഷ്ക ഗർഭിണിയാണ്, കോലിക്കും അനുഷ്കയ്ക്കും രണ്ടാമത്തെ കുഞ്ഞ് ഉടൻ; കോലി അവധിയെടുത്തതിന്റെ കാരണം വെളിപ്പെടുത്തി എ ബി ഡിവില്ലിയേഴ്സ്മറുനാടന് ഡെസ്ക്5 Feb 2024 12:52 AM IST
Uncategorizedഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് അഖിലേഷ് യാദവ്മറുനാടന് ഡെസ്ക്5 Feb 2024 12:45 AM IST