കനേഡിയൻ അധികൃതരിൽനിന്ന് വ്യക്തമായ തെളിവുകൾ ഞങ്ങൾക്കു ലഭിക്കണം; എന്നിട്ടാവാം സഹകരണം; ഖലിസ്ഥാൻ ഭീകരൻ നിജ്ജാറിന്റെ വധത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന ആരോപണത്തിൽ തെളിവുകൾ കാനഡ കൈമാറിയിട്ടില്ലെന്ന് ഇന്ത്യ
പൂനത്തിന്റെ അമ്മയ്ക്കും ക്യാൻസറായിരുന്നു; നടിയുടെ വ്യാജ മരണം സൃഷ്ടിച്ചതിൽ മാപ്പുപറഞ്ഞ് ഏജൻസി; സെർവിക്കൻ ക്യാൻസർ ബോധവൽക്കണമാണ് ലക്ഷ്യമിട്ടതെന്നും വിശദീകരണം
നിങ്ങൾ നിങ്ങളായി തുടരുക, മാറാൻ ശ്രമിക്കരുത്; കാരണം നിങ്ങൾ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്; വിവാഹിതരായ പെൺകുട്ടികളോട് സാനിയ മിർസ; പിന്തുണച്ച് ആരാധകർ
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ്: ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പിൽ നടന്നത് വ്യാപക ക്രമക്കേട്; പ്രിസൈഡിങ് ഓഫിസർക്കെതിരെ നിയമ നടപടി സ്വീകരിക്കണം; സുപ്രീംകോടതി എല്ലാം കാണുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്