ആം ആദ്മിയെ പൂട്ടാൻ കേന്ദ്രശ്രമം തുടരുന്നു; കെജരിവാളിന്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിലടക്കം ഇഡിയുടെ റെയ്ഡ്; കള്ളപ്പണം വെളുപ്പിക്കൽ കേസ് പ്രകാരം റെയ്ഡ് നടക്കുന്നത് 12 ഓളം ഇടങ്ങളിൽ; പാർട്ടിയെ തകർക്കാനുള്ള ശ്രമമന്നെ് എഎപി വക്താവ്
ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു; കരട് ബിൽ അവതരിപ്പിച്ചത് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി; ബില്ലിനോട് എതിർപ്പില്ലെന്ന് കോൺഗ്രസ് എംഎൽഎമാരും; ബിൽ അവതരിപ്പിച്ചപ്പോൾ ജയ് ശ്രീറാം, വന്ദേമാതരം വിളികൾ മുഴക്കി ബിജെപി അംഗങ്ങൾ
മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആർഎസ്എസ് ശാഖകളിലേക്ക് വരുന്നുണ്ട്; ഇന്ത്യയിലായിരുന്നെങ്കിൽ യേശു ക്രിസ്തുവിനെ ഒരിക്കലും കുരിശിലേറ്റില്ലായിരുന്നു; ആർഎസ്എസ് നേതാവ് മന്മോഹൻ വൈദ്യ
അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല! ലാവലിൻ കേസ് പതിവു പോലെ ഇന്നും മാറ്റിവെച്ചു; മെയ്‌ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും; കേസ് അടിയന്തരമായി കേൾക്കണമെന്ന് സിബിഐ; വിശദമായി കേൾക്കാമെന്ന് സുപ്രീം കോടതിയും; വാദം പൂർത്തിയായില്ലെങ്കിൽ മെയ്‌ രണ്ടിനും വാദം തുടരാൻ അനുമതി
യോജിക്കാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാൻ മാത്രം വിഡ്ഢിയല്ല; സ്‌നേഹം ആദ്യത്തേത് പോലെ തിരികെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്; വീണ്ടും പോസ്റ്റുമായി എലിസബത്ത്