നന്നായി ജോലി ചെയ്യുന്നവർക്ക് അർഹമായ ബഹുമാനം കിട്ടുന്നില്ല; പാർലമെന്റിൽ വെറുതെ സംസാരിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം മണ്ഡലത്തിൽ ശ്രദ്ധിക്കുന്നതാണ്; അവസരവാദി രാഷ്ട്രീയക്കാർ ഭരണകക്ഷിയുമായി ബന്ധം പുലർത്താൻ ശ്രമിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച നിതിൻ ഗഡ്കരി
അതിർത്തികൾ സുരക്ഷിതമാക്കാൻ സുപ്രധാന നീക്കം; ഇന്ത്യ - മ്യാന്മർ അതിർത്തിയിൽ വേലികെട്ടും; മണിപ്പുരിലെ മൊറെയിൽ പത്ത് കിലോമീറ്ററോളം വേലി കെട്ടി; പട്രോളിങ് ട്രാക് നിർമ്മിക്കുമെന്നും അമിത് ഷാ
ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ; ഒന്നിച്ചു ജീവിക്കണമെങ്കിൽ രജിസ്റ്റർ ചെയ്യണം; 21 വയസിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതവും ആവശ്യം; ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് കരട്ബില്ലിലെ നിർദ്ദേശങ്ങൾ ഇങ്ങനെ