ഡൽഹിയിൽ നടത്തുന്ന സമരം പൊതുജനത്തിന്റെ വയറ്റത്തടിക്കുന്ന രാഷ്ട്രീയ നാടകം; വീഴ്ചകൾ മറക്കാൻ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവാക്കിയുള്ള പ്രഹസനം; ഒരു കള്ളം പലതവണ ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ തന്ത്രം; മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങൾ ഉന്നയിച്ചു വി മുരളീധരൻ
ജയിലിൽ കിടന്നു മത്സരിക്കുന്ന ഇമ്രാൻ ഖാൻ; ജയിലിൽ നിന്നും പുറത്തിറങ്ങി മത്സരിക്കുന്ന നവാസ് ഷെരീഫ്; ബേനസീർ ഭൂട്ടോയുടെ പിൻഗാമിയായി ബിലാവൽ ഭൂട്ടോയും; പാക്കിസ്ഥാനിൽ നാളെ പൊതുതിരഞ്ഞെടുപ്പ്; രാഷ്ട്രീയ അനിശ്ചിതത്വം പതിവായി പാക്കിസ്ഥാനിൽ ആര് ഭരണം പിടിക്കും?
ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും വരെ ഇസ്രയേലുമായി നയതന്ത്ര ബന്ധമില്ല; ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ഉറച്ചുനിൽക്കുന്നു; ഇസ്രയേൽ സൈന്യത്തെ പിൻവലിച്ച് ഗസ്സ യുദ്ധം അവസാനിപ്പിക്കണം: നിലപാട് കടുപ്പിച്ചു സൗദി അറേബ്യ
ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും ഹൂതി മിസൈൽ ആക്രമണം; രണ്ട് കപ്പലുകൾക്ക് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട്; ചെറിയ തകരാർ മാത്രമായതിനാൽ യാത്ര തുടർന്നു; ഹൂതികൾക്കെതിരെ ആക്രമണം യുഎസ് കടുപ്പിക്കും
ബോളിവുഡിൽ നിന്നും ഒരു വിവാഹ മോചന വാർത്ത കൂടി; ഇഷാ ഡിയോൾ വിവാഹ മോചിതയാകുന്നു; വ്യവസായിയായ ഭരത് തക്താനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്  12 വർഷത്തെ ദാമ്പത്യത്തിന് ശേഷം
വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക് എന്ന് വാർത്തകൾ; ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ് വിശാൽ; നടന്റെ പ്രതികരണം ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയോടെ തന്നെ
വിജയ് സാറിന്റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, ഇനി നടക്കില്ലല്ലോ; സിനിമ നിർത്തുന്നു എന്നറിഞ്ഞപ്പോൾ സങ്കടം തോന്നി: പ്രേമുലു നായിക മമിത ബൈജു പറയുന്നു
അക്രമികളിൽ നിന്നും രക്ഷതേടി ഓടിയെങ്കിലും പിന്തുടർന്നെത്തി മൂക്ക് ഇടിച്ചു പൊടിച്ചു ആക്രമണം; ഫോൺ മോഷ്ടിച്ചു കടന്നു സംഘം; മൂന്നംഗ സംഘം പിന്തുടരുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്; യു.എസിലെ ഷിക്കാഗോയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം ശക്തം
യുവതിയുടെ കൊലപാതകത്തിൽ വഴിത്തിരിവ്; വീട്ടിൽ പരിഗണന ലഭിക്കാത്തതിനാൽ കൊലപ്പെടുത്തിയെന്ന മകന്റെ വാദം തള്ളി പൊലീസ്; 17-കാരനായ മകൻ മാത്രമല്ല, ഭർത്താവും പ്രതിയെന്ന് പൊലീസ്; കൊലപാതകം മറ്റൊരുബന്ധത്തിൽ സംശയിച്ച്