രശ്മികയുടെ സിനിമകളോട് എന്നും മതിപ്പ് മാത്രമേയുള്ളൂ; രശ്മിക പുഷ്പയിൽ ചെയ്ത ഗംഭീര റോളിനോട് തനിക്ക് എതിർപ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഐശ്വര്യ രാജേഷ്
പി.ആർ. ജിജോയ് കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ; ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്ര പഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് എത്തിക്കുമെന്ന് മന്ത്രി
സർക്കാറിന് ക്ലീൻചിറ്റ് നൽകി റോഡ് ക്യാമറാ ഇടപാടിലെ റിപ്പോർട്ട് കൈമാറി; ഇടപാടിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ നിർദേശങ്ങൾ കെൽട്രോൺ പാലിച്ചെന്ന് കണ്ടെത്തൽ; പിന്നാലെ മുഹമ്മദ് ഹനീഷ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലേക്ക് തിരിച്ചെത്തി; ദിവസങ്ങൾക്കകം മുഹമ്മദ് ഹനീഷിന്റെ സ്ഥാനങ്ങൾ മാറ്റിയത് മൂന്ന് തവണ
ഡി കെ ശിവകുമാർ കാലിലെ നഖം മുതൽ തലമുടിയിഴ വരെ പക്ക കോൺഗ്രസുകാരൻ; അധികാര വിഭജനത്തിൽ ഡി.കെ പൂർണ തൃപ്തൻ; കടുംപിടിത്തക്കാരനായി ചിത്രീകരിക്കുന്നത് അദ്ദേഹത്തെ അറിയാത്തവർ; തെരഞ്ഞെടുപ്പു തന്ത്രമൊരുക്കിയും മഹാനേതാക്കൾക്കിടയിലെ മഞ്ഞുരുക്കിയും താരമായ കെ സി വേണുഗോപാൽ പറയുന്നു ഡി കെ വളരെ കൂളെന്ന്
യുഎഇയിലെ പ്രവാസി മലയാളികൾക്ക് സൗജന്യ മെഡിക്കൽ ഉപദേശവും നാട്ടിലെ മാതാപിതാക്കൾക്ക് ആരോഗ്യപരിചരണവുമായി നടൻ മമ്മൂട്ടി; ഫാമിലി കണക്ട് അഭിമാന പദ്ധതിയെന്ന് ഇന്ത്യൻ സ്ഥാനപതി