Share Videos21 വർഷം ബ്രിട്ടീഷ് ജനതയെ ത്രില്ലടിപ്പിച്ച 'ദിസ് മോർണിങ്' താരം ഫിലിപ്പ് സ്‌കൊഫീൽഡ് രാജി വച്ചു; രാജിയിൽ എത്തിയത് സഹ അവതാരക ഹോളിയുമായുള്ള തർക്കം; ഒന്നുകിൽ അയാൾ അല്ലെങ്കിൽ ഞാൻ എന്ന് ഹോളി ഉറപ്പിച്ചതോടെ രാജിയല്ലാതെ വഴിയില്ലാതെയായിമറുനാടന് ഡെസ്ക്21 May 2023 7:36 AM IST
Greetingsവയസായ മാതാപിതാക്കളെ നോക്കുന്നതും അദ്ധ്യാപനം നടത്തുന്നതും സിനിമ ഉണ്ടാക്കുന്നതുമൊക്കെ ഇനി യന്ത്രങ്ങൾ; അല്ലെങ്കിൽ മനുഷ്യ ജീവൻ തന്നെ തുടച്ചു നീക്കപ്പെടും; നിർമ്മിത ബുദ്ധിയിൽ ലോകം ഉടൻ അടിമുടി മാറുംമറുനാടന് ഡെസ്ക്21 May 2023 6:46 AM IST
SPECIAL REPORTലണ്ടനിൽ എത്തിയപ്പോൾ അടിമുടി മാറി സ്‌റ്റൈലിഷ് ലുക്കിൽ എം. വി. ഗോവിന്ദൻ; തത്വംപറച്ചിൽ മാറ്റിവെച്ച് പച്ചപ്പരിഷ്‌ക്കാരിയായി സിപിഎം സംസ്ഥാന സെക്രട്ടറി; കാൾ മാർക്‌സിന്റെ ശവകുടീരം കണ്ടപ്പോൾ വിപ്ലവം തുടിച്ചു; ലണ്ടൻ പര്യടനം നടത്തുന്ന എം വി ഗോവിന്ദന്റെ ചിത്രങ്ങൾ വൈറൽമറുനാടന് ഡെസ്ക്21 May 2023 6:18 AM IST
FOREIGN AFFAIRSഹിരോഷിമയിൽ താരമായി സെലെൻസ്‌കിയും മോദിയും; സമ്പന്ന രാഷ്ട്ര തലവന്മാർ സെലെൻസ്‌കിക്ക് നൽകിയത് വീര സ്വീകരണമെങ്കിൽ മോദിക്കൊപ്പം ചർച്ചകൾ നടത്താനും ലോക നേതാക്കാൾ ക്യു നിന്നുമറുനാടന് ഡെസ്ക്21 May 2023 6:00 AM IST
SPECIAL REPORTരാജസ്ഥാൻ അപകടത്തിന് പിന്നാലെ മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി വ്യോമസേന; നടപടി അന്വേഷണം പൂർത്തിയാകും വരെ; ലോകത്ത് ഏറ്റവുമധികം നിർമ്മിക്കപ്പെട്ട പോർവിമാനമായ മിഗ് 21 ശരിക്കും 'ചീത്തപ്പേര് കേൾപ്പിച്ച സത്പുത്രൻ'; ഇന്ത്യയിലെത്തിയ ആദ്യ സൂപ്പർസോണിക് യുദ്ധവിമാനത്തിന് താൽക്കാലിക പിന്മാറ്റംമറുനാടന് ഡെസ്ക്20 May 2023 11:07 PM IST
Uncategorizedപെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കവെ തീപടർന്ന് യുവതി മരിച്ചു; അപകടം കർണാടകയിലെ തുംകൂർ ജില്ലയിൽമറുനാടന് ഡെസ്ക്20 May 2023 10:24 PM IST
Uncategorizedബിജ്ഭൂഷണെ അറസ്റ്റ് ചെയ്യണം; ഗുസ്തി താരങ്ങളുടെ അന്ത്യശാസനം നാളെ അവസാനിക്കും; ഇനി കടുത്ത തീരുമാനമെന്ന് താരങ്ങൾമറുനാടന് ഡെസ്ക്20 May 2023 10:05 PM IST
SPECIAL REPORT'എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ കോൺഗ്രസിന്റെ പ്രിയ പ്രവർത്തകൻ പുന്ന നൗഷാദിന്റെ മകളാണ് ധിഖ്‌റ; ജീവിച്ചിരുന്നെങ്കിൽ ഏറ്റവും സന്തോഷിക്കേണ്ടിയിരുന്നത് പുന്ന നൗഷാദ് തന്നെയാണ്'; കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകന്റെ മകളുടെ എസ്.എസ്.എൽ.സി എപ്ലസ് വിജയത്തിൽ സന്തോഷം പങ്കുവെച്ച് കെ. സുധാകരൻമറുനാടന് ഡെസ്ക്20 May 2023 9:37 PM IST
Kuwaitജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ മകൻ രമേശ് കൃഷ്ണയ്യർ അന്തരിച്ചു; അന്ത്യം ഫ്ളോറിഡയിൽ വെച്ച്മറുനാടന് ഡെസ്ക്20 May 2023 6:44 PM IST
KERALAMസർക്കാരിന്റേത് ജനപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങൾ; കെ സ്റ്റോർ എന്നത് നവീനമായ ആശയം: മന്ത്രി പി രാജീവ്മറുനാടന് ഡെസ്ക്20 May 2023 6:35 PM IST
SPECIAL REPORTമഅദനിക്ക് കേരളത്തിൽ വരാൻ കർണാടക സർക്കാർ അനുമതി നൽകണം; കർണാടകയിലെ പുതിയ കോൺഗ്രസ് സർക്കാരിൽ നിന്നും മാനുഷിക പരിഗണനയോടെയുള്ള അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; കെ.സി വേണുഗോപാലിന് കത്തയച്ചു ഗണേശ് കുമാർ എംഎൽഎമറുനാടന് ഡെസ്ക്20 May 2023 6:23 PM IST
Politicsക്ഷണിച്ചത് കോൺഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ തൊലിക്കട്ടി അനുസരിച്ച്; കർണാടക മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ വേദിയിൽ എത്തിയ യെച്ചൂരിയുടെ ചിത്രം ചൂണ്ടി സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം; സൈബറിടത്തിൽ വിമർശനം കടുത്തപ്പോൾ പിൻവലിച്ചു; ട്രോൾ രൂപത്തിൽ ഉദ്ദേശിച്ച പോസ്റ്റ് തെറ്റിദ്ധരിച്ചതോടെ പിൻവലിക്കുന്നതായി ബൽറാംമറുനാടന് ഡെസ്ക്20 May 2023 6:08 PM IST